Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭർത്താവി​െൻറ ശമ്പളം...

ഭർത്താവി​െൻറ ശമ്പളം അറിയാൻ ഭാര്യക്ക്​ അവകാശമെന്ന്​ കോടതി

text_fields
bookmark_border
ഭർത്താവി​െൻറ ശമ്പളം അറിയാൻ ഭാര്യക്ക്​ അവകാശമെന്ന്​ കോടതി
cancel

ജ​ബ​ൽ​പു​ർ: ഭ​ർ​ത്താ​വി​​​െൻറ ശ​മ്പ​ള​വി​വ​രം അ​റി​യാ​ൻ ഭാ​ര്യ​ക്ക്​ അ​വ​കാ​ശ​മു​ണ്ടെ​ന്ന്​ മ​ധ്യ​പ്ര​ദേ​ശ്​ ഹൈ​കോ​ട​തി. ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​കെ. സേ​ത്ത്,  ന​ന്ദി​ത ദു​ബെ എ​ന്നി​വ​ര​ട​ങ്ങു​ന്ന ​െബ​ഞ്ചി​​േ​ൻ​റ​താ​ണ്​ നി​രീ​ക്ഷ​ണം. ബി.​എ​സ്.​എ​ൻ.​എ​ല്ലി​​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ പ​വ​ൻ​കു​മാ​ർ ജെ​യി​നി​ൽ​നി​ന്ന് ചെ​ല​വി​ന്​ കൂ​ടു​ത​ൽ തു​ക ആ​വ​​ശ്യ​പ്പെ​ട്ട്​ ഭാ​ര്യ സു​നി​ത ജെ​യി​ൻ കീ​ഴ്​​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.  

ഉ​യ​ർ​ന്ന ശ​മ്പ​ളം കി​ട്ടു​ന്നു​ണ്ടെ​ങ്കി​ലും 7000 രൂ​പ​യാ​ണ്​ സു​നി​ത​ക്ക്​ അ​നു​വ​ദി​ച്ചി​രു​ന്ന​ത്​. ശ​മ്പ​ള സ്ലി​പ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ഉ​യ​ർ​ന്ന ജീ​വ​നാം​ശം ല​ഭി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു സു​നി​ത​യു​െ​ട ആ​വ​ശ്യം. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​വ​രാ​വ​കാ​ശ നി​യ​മം അ​നു​സ​രി​ച്ച്​ ബി.​എ​സ്.​എ​ൻ.​എ​ൽ അ​ധി​കൃ​ത​ർ​ക്ക്​ അ​പേ​ക്ഷ ന​ൽ​കി. കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മീ​ഷ​നും സു​നി​ത​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചു. ഇ​തി​നെ ചോ​ദ്യം​ചെ​യ്​​താണ്​  പ​വ​ൻ​കു​മാ​ർ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കിയത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:husbandmalayalam newsWifeSalary Details
News Summary - Wife Has Right to Know Husband's Salary Details- india news
Next Story