Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എന്തുകൊണ്ട് ഐ.ടി.ഒയിൽ മാത്രം സംഘർഷമുണ്ടായി? ആനിരാജ
text_fieldsbookmark_border
ന്യൂഡൽഹി: തലസ്ഥാനത്ത് കർഷകർ നടത്തിയ ട്രാക്ടർ റാലി സമാധാന പരമായിരുന്നുവെന്ന് ആനിരാജ. അക്രമികൾ സമരത്തിൽ നുഴഞ്ഞുകയറിയോ എന്നന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ഐ.ടി.ഒയിൽ മാത്രം സംഘർഷമുണ്ടായത്? സിംഘുവിലും തിക്രിയിലും എന്തുകൊണ്ട് സംഘർഷമുണ്ടായില്ല എന്നന്വേഷിക്കണമെന്നും ആനിരാജ പറഞ്ഞു.
അതേസമയം, കർഷക സമരം മൂലം സംഘർഷ ഭൂമിയായി മാറിയ ഡൽഹിയിൽ പലയിടത്തും ഇന്‍റർനെറ്റ് വിച്ഛേദിച്ചു. സിംഘു, തിക്രി, എന്നിവിടങ്ങളിലെ ഇന്‍റർനെറ്റാണ് വിച്ഛേദിച്ചത്. 2000 പൊലീസ് ഉദ്യോഗസ്ഥരെയും അർധസൈനിക ഉദ്യോഗസ്ഥരെയും ചെങ്കോട്ടയിൽ വിന്യസിച്ചിട്ടുണ്ട്. സപൊലീസ് നടപടിയിൽ പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

