Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്​...

ഗുജറാത്ത്​ മുഖ്യമന്ത്രിയാകാൻ ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റർ; സാധ്യത പട്ടികയിൽ

text_fields
bookmark_border
Praful Khoda Patel
cancel

ന്യൂ​ഡ​ൽ​ഹി: ല​ക്ഷ​ദ്വീ​പി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ക​ല​ക്കി​യ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ പ്ര​ഫു​ൽ കോ​ഡ പ​​ട്ടേ​ലും അ​ടു​ത്ത ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി​യാ​കാ​നു​ള്ള സാ​ധ്യ​ത പ​ട്ടി​ക​യി​ൽ. പ​​ട്ടേ​ൽ, പാ​ട്ടീ​ദാ​ർ സ​മു​ദാ​യ​ങ്ങ​ളാ​ണ്​ അ​ധി​കാ​ര​ത്തി​ൽ അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന കി​ട്ടാ​ത്ത​തി​െൻറ അ​തൃ​പ്​​തി​യു​മാ​യി ക​ഴി​യു​ന്ന​ത്. അ​തി​ലൊ​ന്നി​െൻറ പ്ര​തി​നി​ധി​യാ​ണ്​ പ്ര​ഫു​ൽ കോ​ഡ പ​​ട്ടേ​ൽ.

ഗു​ജ​റാ​ത്തി​ൽ ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ച പ​​ട്ടേ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ വി​ശ്വ​സ്​​ത​നാ​ണ്. ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ൻ പ​​ട്ടേ​ലാ​ണ്​ പ​രി​ഗ​ണ​നാ ലി​സ്​​റ്റി​ലു​ള്ള മ​റ്റൊ​രാ​ൾ. അ​തേ​സ​മ​യം, പ​​ട്ടേ​ലി​നു പ​രി​ഗ​ണ​ന ന​ൽ​കു​​േ​മ്പാ​ൾ പാ​ട്ടീ​ദാ​ർ വി​ഭാ​ഗം പി​ണ​ങ്ങു​മെ​ന്ന വി​ഷ​യം ബാ​ക്കി​യു​ണ്ട്.

ജൂ​ലൈ​യി​ൽ കേ​ന്ദ്ര​മ​ന്ത്രി​യാ​യ മ​ൻ​സൂ​ഖ്​ മാ​ണ്ഡ​​വ്യ​യെ​യും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. എം.​എ​ൽ.​എ​മാ​രു​മാ​യും മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്താ​ൻ ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ബി.​എ​ൽ. സ​ന്തോ​ഷും സം​ഘ​വും അ​ഹ്​​മ​ദാ​ബാ​ദി​ൽ എ​ത്തി​യി​ട്ടു​ണ്ട്. സം​സ്​​ഥാ​ന കൃ​ഷി​മ​ന്ത്രി ആ​ർ.​സി. ഫാ​ൽ​ദു, കേ​ന്ദ്ര​മ​ന്ത്രി പു​രു​ഷോ​ത്തം രൂ​പാ​ല എ​ന്നി​വ​രും സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ണ്ട്.

മുന്നറിയിപ്പില്ലാതെ അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ

കൊ​ച്ചി: അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഖോ​ദ പ​ട്ടേ​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ല​ക്ഷ​ദ്വീ​പി​ലെ​ത്തി. മു​ൻ​കൂ​ട്ടി പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​െ​ത​യാ​ണ് ഇ​ത്ത​വ​ണ എ​ത്തി​യ​ത്. എ​ത്ര ദി​വ​സം ദ്വീ​പി​ലു​ണ്ടാ​കു​മെ​ന്നോ ഏ​തൊ​ക്കെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നോ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഓ​ഫി​സി​ൽ എ​ത്തി​യ അ​ദ്ദേ​ഹം ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കി. അ​തേ​സ​മ​യം, ഇ​ത്ത​വ​ണ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ൽ ല​ക്ഷ​ദ്വീ​പി​ലെ റേ​ഷ​ൻ വി​ത​ര​ണം സ്വ​കാ​ര്യ​മേ​ഖ​ല​ക്ക് കൈ​മാ​റാ​നു​ള്ള നീ​ക്ക​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

നി​ല​വി​ൽ ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ മു​േ​ഖ​ന​യാ​ണ്​ ല​ക്ഷ​ദ്വീ​പി​ലെ റേ​ഷ​ൻ വി​ത​ര​ണം. വൈ​ദ്യു​തി മേ​ഖ​ല​യു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ നീ​ക്കം. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യി​ലും പു​രോ​ഗ​മി​ക്കു​ന്ന സ്മാ​ർ​ട്ട് സി​റ്റി, ബീ​ച്ച് വി​ല്ല പ​ദ്ധ​തി​ക​ളു​ടെ നി​ല​വി​ലെ സ്ഥി​തി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ​രി​ശോ​ധി​ക്കും.

ഗുജറാത്ത്​ മുഖ്യമന്ത്രിയാകാൻ ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റർ; സാധ്യത പട്ടികയിൽപ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യി​രു​ന്നു. പ​ദ്ധ​തി​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ഓ​രോ ദ്വീ​പി​ലേ​ക്കും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഗാ​ർ​ഡി​യ​ൻ ഓ​ഫി​സ​ർ​മാ​രാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ വി​ളി​ച്ചു​വ​രു​ത്തി പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​മെ​ന്നാ​ണ് വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Praful Khoda Patel
News Summary - Who Will Replace Vijay Rupani? ; Praful Khoda Patel on list
Next Story