Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഐ.ടി നിയമം സ്വകാര്യതക്കു മേൽ കടന്നുകയറ്റം- കേന്ദ്രത്തിനെതിരെ കോടതി കയറി വാട്​സാപ്പ്​
cancel
Homechevron_rightNewschevron_rightIndiachevron_right'ഐ.ടി നിയമം...

'ഐ.ടി നിയമം സ്വകാര്യതക്കു മേൽ കടന്നുകയറ്റം'- കേന്ദ്രത്തിനെതിരെ കോടതി കയറി വാട്​സാപ്പ്​

text_fields
bookmark_border

ന്യൂഡൽഹി: ബുധനാഴ്​ച നടപ്പിൽവന്ന പുതിയ ഐ.ടി നിയമം സ്വകാര്യതക്കു ​േമൽ കടന്നുകയറ്റമാ​െണന്നും അംഗീകരിക്കാനാവില്ലെന്നും പറഞ്ഞ്​ സമൂഹ മാധ്യമ ഭീമനായ വാട്​സാപ്പ്​ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഓരോ സ​ന്ദേശത്തി​െൻറയും ഉറവിടം വ്യക്​തമാക്കാൻ സഹായിക്കണമെന്ന്​ പുതിയ ഐ.ടി നിയമം ആവശ്യപ്പെടുന്നുണ്ട്​. ''വാട്​സാപിലെ ഓരോ സന്ദേശവും ആരിൽനിന്നെന്ന്​ ഉറപ്പാക്കുന്നത്​ കമ്പനിയുടെ രഹസ്യമാക്കൽ നയത്തിനെതിരാണ്​. സ്വകാര്യതക്കുള്ള ജനങ്ങളുടെ മൗലികാവകാശവും ലംഘിക്കുന്നു''- വാട്​സാപ്പ്​ വക്​താവ്​ പറഞ്ഞു.

ചൊവ്വാഴ്​ചയാണ്​ വാട്​സാപ്​ നൽകിയ പരാതി ഡൽഹി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചത്​.

ഫെബ്രുവരി 25ന്​ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നിയമ പ്രകാരം ആവശ്യപ്പെടുന്ന സന്ദേശങ്ങൾ 36 മണിക്കൂറിനകം എടുത്തുകളയണമെന്നു മാത്രമല്ല, ഓരോ സന്ദേശത്തി​െൻറയും ഉറവിടം ഉറപ്പാക്കാൻ പ്രത്യേക ഉദ്യോഗസ്​ഥനെയും ഏൽപിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi High courtWhatsApp
News Summary - WhatsApp sues India govt, says new media rules mean end to privacy
Next Story