Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജോലിക്കിടെ...

ജോലിക്കിടെ വാട്​​സ്​ആപ്​ ചാറ്റ്​; അഞ്ച്​ പൊലീസുകാർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
whatsapp
cancel

ജ​ബ​ൽ​പു​ർ: ബാ​ബ​രി മ​സ്​​ജി​ദ്​ ഭൂ​മി​ത​ർ​ക്ക കേ​സി​​െൻറ വി​ധി വ​രു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി സു​ര​ക് ഷ ചു​മ​ത​ല​ക്കാ​യി നി​യോ​ഗി​ച്ച പൊ​ലീ​സു​കാ​ർ വാ​ട്​​സ്​​ആ​പ്​ ചാ​റ്റ്​ ന​ട​ത്തി​യെ​ന്ന്​ ആ​രോ​പി​ച്ച്​ ​അ​ഞ്ച്​ പൊ​ലീ​സു​കാ​രെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പു​ർ സി​റ്റി​യി​ലാ​ണ്​ സം​ഭ​വം.

പൊ​ലീ​സ്​ സൂ​പ്ര​ണ്ടി​​െൻറ മി​ന്ന​ൽ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ്​ ഇ​വ​രു​ടെ ചാ​റ്റി​ങ്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തെ​ന്ന്​ പൊ​ലീ​സ്​ വ​ക്​​താ​വ്​ വെ​ളി​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്​​ച രാ​ത്രി​ത​ന്നെ അ​ഞ്ചു​പേ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി എ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsappindia news
News Summary - whatsapp chat in duty btime police officers suspended
Next Story