Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ പരാജയം...

ലോക്​ഡൗൺ പരാജയം കാണിച്ച്​ രാഹുലി​െൻറ ഗ്രാഫ്

text_fields
bookmark_border
ലോക്​ഡൗൺ പരാജയം കാണിച്ച്​ രാഹുലി​െൻറ ഗ്രാഫ്
cancel

ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​​െൻറ ലോ​ക്​​ഡൗ​ൺ തീ​രു​മാ​ന​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്ന ഗ്രാ​ഫു​മാ​യി രാ​ഹു​ൽ ഗ​ന്ധി​യു​ടെ ട്വീ​റ്റ്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ ലോ​ക്​​ഡൗ​ണു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്​​ത്​ ഇ​ന്ത്യ​യു​ടേ​ത്​ വ​ലി​യ പ​രാ​ജ​യ​മാ​യെ​ന്ന്​ കാ​ണി​ക്കു​ന്ന​താ​ണ്​ രാ​ഹു​ലി​​െൻറ ഗ്രാ​ഫ്.

മ​റ്റു രാ​ജ്യ​ങ്ങ​ളെ​ല്ലാം കോ​വി​ഡ്​ 19 കേ​സു​ക​ൾ അ​ധി​കം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ ലോ​ക്​​ഡൗ​ൺ തു​ട​ങ്ങു​ക​യും അ​ത്​ നി​യ​ന്ത്രി​ച്ച്​ രോ​ഗം കു​റ​ഞ്ഞ​പ്പോ​ൾ ലോ​ക്​​ഡൗ​ൺ അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്​​തു. ഇ​ന്ത്യ കോ​വി​ഡ്​ പ​ട​രും മു​മ്പ്​ ലോ​ക്​​ഡൗ​ൺ തു​ട​ങ്ങി മൂ​ർ​ധ​ന്യ​ത്തി​ൽ എ​ത്തി​നി​ൽ​ക്കു​േ​മ്പാ​ൾ ലോ​ക്​​ഡൗ​ൺ പി​ൻ​വ​ലി​ച്ചു എ​ന്ന്​ കാ​ണി​ക്കു​ന്ന​താ​ണ്​ ഗ്രാ​ഫ്.  സ്​​െ​പ​യി​ൻ, ജ​ർ​മ​നി, ഇ​റ്റ​ലി, ബ്രി​ട്ട​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധ​യു​മാ​യി​ട്ടാ​ണ്​ രാ​ഹു​ൽ ഇ​ന്ത്യ​യെ താ​ര​ത​മ്യം ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscovid 19India Newslockdowlockdown failureRahul Gandhi
News Summary - This is what failed lockdown looks like: Rahul Gandhi compares coronavirus cases in India with other countries- india
Next Story