Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശ്ചിമ ബംഗാളിൽ പുതിയ ഏ​ഴ് ജില്ലകൾ; മന്ത്രിസഭയിലേക്ക് പുതുമുഖങ്ങൾ

text_fields
bookmark_border
Mamata Banerjee against Shinde
cancel
camera_alt

 മമത ബാനർജി.

​​കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതിയ ഏഴ് ജില്ലകൾ കൂടി രൂപവത്കരിക്കുന്നു. ഇതോടെ പശ്ചിമ ബംഗാളിലെ ജില്ലകളുടെ എണ്ണം 30 ആകും. നേരത്തെ 23 ജില്ലകളാണുണ്ടായിരുന്നത്.

ബേറംപുർ, കണ്ഡി, സുന്ദർബൻസ്, ബഷീർഹാത്, ഇഛാമതി, റാണാഘട്ട്, ബിഷ്ണുപുർ എന്നിവയാണ് പുതിയ ജില്ലകൾ. ഭരണനിർവഹണം സുഗമമാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

നാലോ അഞ്ചോ പുതുമുഖങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ ബുധനാഴ്ചക്കകം പുന:സംഘടിപ്പിക്കുമെന്നും മമത ബാനർജി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - West Bengal to get 7 new districts
Next Story