Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ​ശ്ചി​മ ബംഗാൾ: എസ്​.ഐ.ആർ ഹരജി അടിയന്തരമായി കേൾക്കില്ലെന്ന് സുപ്രീംകോടതി

text_fields
bookmark_border
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മാ​ത്ര​മാ​ണെ​ന്ന് ന​ട​ക്കു​ന്ന​തെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണിത്
പ​ശ്ചി​മ ബംഗാൾ: എസ്​.ഐ.ആർ ഹരജി അടിയന്തരമായി കേൾക്കില്ലെന്ന് സുപ്രീംകോടതി
cancel
camera_alt

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജയ്‌പൂരിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ ഒ​ക്ടോ​ബ​ർ ആ​റി​ന് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി, തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്‍ക​ര​ണ​വു​മാ​യി (എ​സ്.​ഐ.​ആ​ർ) ബ​ന്ധ​പ്പെ​ട്ട് ല​ക്ഷ​ക്ക​ണ​ക്കി​ന് അ​പ്പീ​ലു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി സു​പ്രീം​കോ​ട​തി.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മാ​ത്ര​മാ​ണെ​ന്ന് ന​ട​ക്കു​ന്ന​തെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അ​ടി​യ​ന്ത​ര വാ​ദം കേ​ൾ​ക്കാ​ൻ വി​സ​മ്മ​തി​ച്ച​ത്. സെ​പ്റ്റം​ബ​ർ 29-ന് ​പ​രി​ഗ​ണി​ക്കാ​നി​രു​ന്ന കേ​സ് ഒ​ക്ടോ​ബ​ർ അ​ഞ്ചി​ലേ​ക്ക് മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര​മാ​യി വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ഷ​യം കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ച​ത്.

ഒ​ക്ടോ​ബ​ർ ആ​റി​ന് ന​ന്ദി​ഗ്രാം, റെ​ജി​ന​ഗ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഉ​പ​ത​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് പേ​രു​ക​ൾ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തി​നെ​തി​രെ ന​ൽ​കി​യ 18,000ത്തി​ല​ധി​കം അ​പ്പീ​ലു​ക​ൾ സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം രൂ​പ​വ​ത്ക​രി​ച്ച അ​പ്പ​ല​റ്റ് ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ മു​മ്പാ​കെ ഇ​പ്പോ​ഴും തീ​ർ​പ്പാ​കാ​തെ കി​ട​ക്കു​ക​യാ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത വോ​ട്ട​ർ​മാ​ർ​ക്ക് ര​ണ്ടാം​ത​വ​ണ​യും വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല.

ന​ന്ദി​ഗ്രാം, ഭ​ബാ​നി​പൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ര​ണ്ട് സീ​റ്റി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി ന​ന്ദി​ഗ്രാം ഒ​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ ഉ​പ​ത​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. ന​ന്ദി​ഗ്രാ​മി​ൽ​നി​ന്നും 10,000 വോ​ട്ടു​ക​ൾ​ക്ക് താ​ഴെ​യാ​യി​രു​ന്നു സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ ഭൂ​രി​പ​ക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - West Bengal: Supreme Court declines urgent hearing on SIR petition
Next Story