Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ നിയമത്തിനെതിരായ...

പൗരത്വ നിയമത്തിനെതിരായ പരസ്യം; ബംഗാൾ സർക്കാറിനോട്​ വിശദീകരണം തേടി ഗവർണർ

text_fields
bookmark_border
Mamata-Banerjee
cancel

കൊ​ൽ​ക്ക​ത്ത: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി പ​ര​സ്യം ചെ​യ്യാ​ൻ​ പൊ​ തു​ഫ​ണ്ട്​ ദു​രു​പ​യോ​ഗം ചെ​യ്​​തെ​ന്ന പ​രാ​തി​യി​ൽ ​ പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ജ​ഗ​ദീ​പ്​ ധ​ൻ​ഖ​ർ സം​സ് ​​ഥാ​ന സ​ർ​ക്കാ​റി​നോ​ട്​ വി​ശ​ദീ​ക​ര​ണം തേ​ടി. ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സി​ൽ​നി​ന്ന്​ വി​വ​ര സാ​ം​സ്കാ​രി​ക വ​ കു​പ്പ്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കാ​ണ്​ ക​ത്ത്​ ന​ൽ​കി​യ​ത്.

ഇ​തോ​ടെ, ബം​ഗാ​ളി​ൽ ഗ​വ​ർ​ണ​റും സ​ർ​ക്കാ​റും ത​മ്മി​ലെ പോ​ര്​ പു​തി​യ ത​ല​ത്തി​ലെ​ത്തി. സാ​ധു​ത​യു​ള്ള നി​യ​മ​ത്തി​നെ​തി​രെ പൊ​തു​ഫ​ണ്ട്​ ഉ​പ​യോ​ഗി​ച്ച്​ പ​ര​സ്യം കൊ​ടു​ക്കു​ന്ന​തി​നെ​തി​രെ ഗ​വ​ർ​ണ​ർ നേ​​ര​േ​ത്ത സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ​ര​സ്യ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ കൊ​ൽ​ക്ക​ത്ത ഹൈ​കോ​ട​തി​യും നി​ർ​ദേ​ശി​ച്ചി​രു​ന്നു.

പൊ​തു​ഫ​ണ്ട്​ ദു​രു​പ​യോ​ഗം ചെ​യ്​​താ​ൽ മു​ഖ്യ​മ​ന്ത്രി​യെ പ്രോ​സി​ക്യൂ​ട്ട്​ ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തി​ന്​ ഗ​വ​ർ​ണ​ർ​ക്ക്​ അ​ധി​കാ​ര​മു​ണ്ടെ​ന്നാ​ണ്​ വാ​ദം. ക​ർ​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​ക്കെ​തി​രെ​യും ബി​ഹാ​റി​ൽ ലാ​ലു​പ്ര​സാ​ദ്​ യാ​ദ​വി​നെ​തി​രെ​യും ഗ​വ​ർ​ണ​ർ​മാ​ർ ഈ ​അ​ധി​കാ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeeindia newsCitizenship Amendment Act
News Summary - West Bengal Governor seeks details of spending on Mamata govt's anti-CAA ads-india news
Next Story