Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്​ചിമബംഗാളിലെ രണ്ട്​...

പശ്​ചിമബംഗാളിലെ രണ്ട്​ ബൂത്തുകളിലെ വോ​ട്ടെടുപ്പ്​ റദ്ദാക്കി

text_fields
bookmark_border
പശ്​ചിമബംഗാളിലെ രണ്ട്​ ബൂത്തുകളിലെ വോ​ട്ടെടുപ്പ്​ റദ്ദാക്കി
cancel

കൊൽക്കത്ത: പശ്​ചിമബംഗാളിലെ രണ്ട്​ ലോക്​സഭ മണ്ഡലങ്ങളിലെ രണ്ട്​ ബൂത്തുകളിലെ വോ​ട്ടെടുപ്പ്​ റദ്ദാക്കി. ബാറ ക്​പൂർ ലോക്​സഭ മണ്ഡലത്തിലെ ഉദ്​ബോദനി മാധ്യമിക്​ വിദ്യാലയ ബൂത്തിലേയും ആരംബാഗ്​ ലോക്​സഭമണ്ഡലത്തിലെ ലാസ്​കാർപുർ നേതാജി പ്രാഥമിക്​ വിദ്യാലയത്തിലേയും വോ​ട്ടെടുപ്പാണ്​ റദ്ദാക്കിയത്​. ഈ ബൂത്തുകളിൽ ഞായറാഴ്​ച റീപോളിങ്​ നടത്തും.

പശ്​ചിമബംഗാളിലെ വോ​ട്ടെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വോട്ട്​ ചെയ്യാനെത്തിയ ഇതര പാർട്ടി പ്രവർത്തകരെ തൃണമൂൽ കോൺഗ്രസുകാർ തടഞ്ഞതായി ആരോപണമുണ്ടായിരുന്നു. തെരഞ്ഞടുപ്പിനോട്​ അനുബന്ധിച്ച്​ വ്യാപക സംഘർഷവും ഉണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalmalayalam newsRe-poling
News Summary - West bengal election re-Poling-India news
Next Story