Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളും ഏക...

ബംഗാളും ഏക സിവിൽകോഡിലേക്ക്

text_fields
bookmark_border
ബംഗാളും ഏക സിവിൽകോഡിലേക്ക്
cancel

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ ഏ​ക സി​വി​ൽ​കോ​ഡ് നി​ല​വി​ൽ​വ​രു​ന്ന​ത് ഇ​നി സ​മ​യ​ത്തി​ന്റെ കാ​ര്യം മാ​ത്ര​മാ​ണെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഷ​മി​ക് ഭ​ട്ടാ​ചാ​ര്യ. ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​ര​ു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഏ​ക സി​വി​ൽ​കോ​ഡ് ന​ട​പ്പാ​ക്കു​ക​യെ​ന്ന​ത് ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ജ​ണ്ട​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​പ്പോ​ൾ എ​ങ്ങ​നെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​സ​മി​ൽ ഏ​ക സി​വി​ൽ​കോ​ഡി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​റ​കെ​യാ​ണ് ബം​ഗാ​ളും ഈ ​വ​ഴ​ി​ക്ക് നീ​ങ്ങു​ന്ന​ത്. ബം​ഗാ​ളി​ൽ ഭ​ര​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ മാ​ത്ര​മ​ല്ല, പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ പു​നഃ​സം​ഘാ​ട​ന​വും ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ബി.​ജെ.​പി ​പ്ര​സി​ഡ​ന്റ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uniform Civil CodeWestbengalBJP
News Summary - West Bengal also moving towards Uniform Civil Code, announces BJP
Next Story