Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്ചിമേഷ്യൻ സംഘർഷം:...

പശ്ചിമേഷ്യൻ സംഘർഷം: കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

text_fields
bookmark_border
പശ്ചിമേഷ്യൻ സംഘർഷം: കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു
cancel
camera_alt

kerala house in delhi

ഡൽഹി: യുദ്ധമേഖലയിലുള്ള മലയാളികൾക്കായി ഡൽഹിയിലെ കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു. ആവശ്യക്കാർക്ക് 011-23747079, 011-23742320, +91-9310443880 എന്നീ ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റെസിഡന്റ് കമ്മിഷണർ പുനീത്കുമാറിനെ ചുമതലപ്പെടുത്തി.

അടിയന്തര സേവനത്തിന് നോർക്ക റൂട്ട്സ് ഹെൽപ് ഡെസ്കുമായി +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾഫ്രീ നമ്പർ-ഇന്ത്യയിൽനിന്ന്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാക്ക് എംബസികളിലെ ഹെൽപ്‌ലൈൻ നമ്പറുകളിലും ബന്ധപ്പെടാം.

ഹെൽപ്‌ലൈൻ നമ്പറുകൾ

• ഇന്ത്യൻ എംബസി അബുദാബി: 800-46342 ടോൾഫ്രീ നമ്പർ, വാട്‌സാപ്പ്: +971543090571

• ഇന്ത്യൻ എംബസി കുവൈത്ത്‌: +96565501946

• ഇന്ത്യൻ എംബസി ദോഹ, ഖത്തർ: +974-55647502

• ഇന്ത്യൻ എംബസി ബഹ്റൈൻ: 0097339418071

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conflictasiancontrol roomKerala
News Summary - West Asian conflict: Control room opened at Kerala House
Next Story