Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമേവാനിക്ക്​...

മേവാനിക്ക്​ പിന്തുണ​ –വെൽഫെയർ പാർട്ടി

text_fields
bookmark_border
welfare-party
cancel
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ വ​ദാ​ഗം മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ദ​ലി​ത് നേ​താ​വ് ജി​ഗ്​​നേ​ഷ്​ മേ​വാ​നി​യെ പി​ന്തു​ണ​ക്കു​മെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി. ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി തു​ട​ർ​ന്നു​വ​രു​ന്ന ഭീ​ഷ​ണി​ക​ൾ​ക്കും പീ​ഡ​ന​ങ്ങ​ൾ​ക്കും അ​വ​ഹേ​ള​ന​ങ്ങ​ൾ​ക്കും എ​തി​രെ ത​ത്ത്വാ​ധി​ഷ്ഠി​ത​മാ​യ പോ​രാ​ട്ട​മാ​ണ് മേ​വാ​നി​യു​ടേ​ത്. അ​ദ്ദേ​ഹ​ത്തി​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ ബി.​ജെ.​പി ന​ട​ത്തി​യ ആ​ക്ര​മ​ണം അ​വ​രു​ടെ ഫാ​ഷി​സ്​​റ്റ്​ ശൈ​ലി വെ​ളി​പ്പെ​ടു​ത്തു​ന്ന​താണെന്നും  വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ എ​സ്.​ക്യു.​ആ​ർ. ഇ​ല്ല്യാ​സ്​ പ​റ​ഞ്ഞു. പാ​ർ​ട്ടി ഗു​ജ​റാ​ത്ത് നേ​താ​ക്ക​ളാ​യ ഷ​ഫി മ​ദ​നി​യും മി​ർ​സ ഇ​ക്ര​വും മേ​വാ​നി​യെ സ​ന്ദ​ർ​ശി​ച്ച് പി​ന്തു​ണ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partyjignesh mevanimalayalam news
News Summary - Welfare Party Support Jignesh Mevani -India News
Next Story