Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈകോടതി ജഡ്​ജിക്കു...

ഹൈകോടതി ജഡ്​ജിക്കു കീഴിൽ അന്വേഷണം വേണം -വെൽഫയർ പാർട്ടി

text_fields
bookmark_border
ഹൈകോടതി ജഡ്​ജിക്കു കീഴിൽ അന്വേഷണം വേണം -വെൽഫയർ പാർട്ടി
cancel

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലേ​ത്​​ വം​ശ​ഹ​ത്യ​യാ​ണെ​ന്ന്​ വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി ഒാ​ഫ്​ ഇ​ന ്ത്യ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ എ​സ്.​ക്യൂ.​ആ​ർ ഇ​ല്യാ​സ്. വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി പ്ര​തി​നി​ധി സം​ഘം ആ​ക്ര​മ​ണ​ത് തി​ന്​ ഇ​ര​യാ​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ​അ​ദ്ദേ​ഹം.

വം​ശീ​യാ​തി​​ക്ര​മം അ​ന്വേ​ഷി​ക്കാ​ൻ ഹൈ​കോ​ട​തി സി​റ്റി​ങ്​ ജ​ഡ്ജി​യു​ടെ കീ​ഴി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ക്ക​ണം. ത​ല​സ്​​ഥാ​ന ന​ഗ​രി​യി​ൽ സ​മാ​ധാ​ന​വും ​െഎ​ക്യ​വും കൊ​ണ്ടു​വ​രു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ ​രാ​ജി​വെ​ക്ക​ണം. വം​ശീ​യാ​തി​ക്ര​മ​ത്തി​ന്​ കാ​ര​ണ​മാ​യ വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ ബി.​ജെ.​പി നേ​താ​ക്ക​ളെ അ​റ​സ്​​റ്റു​ചെ​യ്യ​ണം.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ 50 ല​ക്ഷ​വും ഒ​രാ​ൾ​ക്ക്​ ജോ​ലി​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ 10 ല​ക്ഷ​വും ന​ൽ​ക​ണം. പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണം. ത​ക​ർ​ക്ക​പ്പെ​ട്ട സ്​​കൂ​ളും പ​ള്ളി​ക​ളും സ​ർ​ക്കാ​ർ ഫ​ണ്ട്​ ഉ​പ​യോ​ഗി​ച്ച്​ പു​തു​ക്കി​പ്പ​ണി​യ​ണം.

ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും വെ​ൽ​ഫ​യ​ർ​പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വം​ശീ​യാ​ക്ര​മ​ത്തി​ന്​ ഇ​ര​യാ​യ​വ​രും വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ജ​ബ്ബാ​ർ സി​ദ്ദീ​ഖി, ദേ​ശീ​യ ​സെ​ക്ര​ട്ട​റി​മാ​രാ​യ റ​സാ​ഖ്​ പാ​ലേ​രി, സി​റാ​ജ്​ താ​ലി​ബ്​ തു​ട​ങ്ങി​യ​വ​രും പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partyindia newsdelhi riots
News Summary - welfare party about enquiry in delhi riotes-india news
Next Story