Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംയുക്​ത വാർത്ത...

സംയുക്​ത വാർത്ത സമ്മേളനത്തിൽ സി.പി.എം പ​െങ്കടുക്കില്ല– യെച്ചൂരി

text_fields
bookmark_border
സംയുക്​ത വാർത്ത സമ്മേളനത്തിൽ സി.പി.എം പ​െങ്കടുക്കില്ല– യെച്ചൂരി
cancel

ന്യൂഡൽഹി: കോൺഗ്രസി​​െൻറ നേതൃത്ത്വത്തിൽ നാളെ നടക്കാനിരിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ വാർത്ത സമ്മേളനത്തിൽ പ​െങ്കടുക്കില്ലെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കൃത്യമായ ആസുത്രണം നടത്താതെയാണ്​ വാർത്ത സമ്മേളനം നടത്തുന്നതെന്ന്​  യെച്ചൂരി ആരോപിച്ചു. 

16 പാർട്ടികൾ പ​െങ്കടുക്കുമെന്ന്​ പറയുന്നുണ്ടെങ്കിലും അത്രയും പാർട്ടികൾ പ​െങ്കടുക്കില്ല. പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടായാൽ അപ്പോൾ പ്രക്ഷോഭം എങ്ങനെ വേണമെന്ന്​ സി.പി.എം തീരുമാനിക്കുമെന്നും ആ സമയത്ത്​ മറ്റ്​  പ്രതിപക്ഷ പാർട്ടികളെയും സമീപിക്കുമെന്ന്​ യെച്ചൂരി പറഞ്ഞു. 

നോട്ട്​ പിൻവലിക്കലി​​െൻറ പശ്​ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ സമരം ശക്​തമാക്കുന്നതി​​െൻറ ഭാഗമായാണ്​ കോൺ​​ഗ്രസ്​ അധ്യക്ഷ സോണിയഗാന്ധി പ്രതിപക്ഷ പാർട്ടികളെ സംയുക്​ത വാർത്ത സമ്മേളനത്തിന്​ ക്ഷണിച്ചത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitaram yechury
News Summary - We will not be attending tomorrow's press conference: Sitaram Yechury
Next Story