Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightെയദിയൂരപ്പ വൈകാതെ...

െയദിയൂരപ്പ വൈകാതെ മുഖ്യമന്ത്രിയാകുമെന്ന്​ കേന്ദ്ര റെയിൽവേ സഹമന്ത്രി

text_fields
bookmark_border
yediyurappa
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ്-​ജെ.​ഡി.​എ​സ് സ​ഖ്യ​സ​ർ​ക്കാ​റി​ന് അ​ധി​കം ആ​യു​സ്സു​ണ്ടാ​കി​ല്ലെ​ന്നും ബി.​എ​സ്. െയ​ദി​യൂ​ര​പ്പ വൈ​കാ​തെ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നും കേ​ന്ദ്ര റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി സു​രേ​ഷ് ച​ന്ന​ബ​സ​പ്പ അ​ങ്ങാ​ടി. ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി സ​ർ​ക്കാ​റി​െൻറ കാ​ല​ത്താ​ണ് ബെ​ള​ഗാ​വി​യി​ൽ സു​വ​ർ​ണ സൗ​ധ നി​ർ​മി​ച്ച​ത്. ആ​ഗ​സ്​​റ്റി​ൽ ന​ട​ക്കു​ന്ന സു​വ​ർ​ണ സൗ​ധ​യി​ൽ നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ ബി.​ജെ.​പി നേ​തൃ​ത്വം ന​ൽ​കാ​ൻ ഇ​നി അ​ധി​കം കാ​ത്തി​രി​ക്കേ​ണ്ടി​വ​രി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി.​ജെ.​പി എം.​എ​ൽ.​എ രേ​ണു​കാ​ചാ​ര്യ​യും സ​മാ​ന​മാ​യ അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി. സ​ഖ്യ​സ​ർ​ക്കാ​റി​ന് ഏ​റെ നാ​ൾ നി​ല​നി​ൽ​പ്പു​ണ്ടാ​കി​ല്ലെ​ന്നും ഇ​ക്കാ​ര്യം ത​​െൻറ ര​ക്തം കൊ​ണ്ട് എ​ഴു​തി​ക്കാ​ണി​ച്ചു​ത​രാ​മെ​ന്നും ഈ ​സ​ർ​ക്കാ​ർ ഏ​തു​നി​മി​ഷ​വും താ​ഴെ വീ​ഴാ​മെ​ന്നും രേ​ണു​കാ​ചാ​ര്യ പ​റ​ഞ്ഞു. നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വ് സി​ദ്ധ​രാ​മ​യ്യ പ്ര​തി​പ​ക്ഷ നേ​താ​വും ബി.​എ​സ്. യെ​ദി​യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി​യു​മാ​കും. ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​ർ മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​െൻറ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര​യു​ടെ​യും മ​ന്ത്രി എ​ച്ച്.​ഡി. രേ​വ​ണ്ണ​യു​ടെ​യും സ്വ​ന്തം പോ​ലെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressjdsyeddyurappamalayalam newsindia newsBJP
News Summary - We have been instructed not to topple JD(S)-Congress government,’ says BJP’s Yeddyurappa
Next Story