Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിതീഷ് കുമാറിന് ഇനി...

നിതീഷ് കുമാറിന് ഇനി ബിഹാർ ഭരിക്കാൻ കഴിയില്ല, രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നത് തന്നെയാണ് നല്ലത് -തേജസ്വി യാദവ്

text_fields
bookmark_border
We had been saying all along that Nitish Kumar is tired and no longer able to govern Bihar-thejashwi
cancel

പാറ്റ്ന: നിതീഷ് കുമാർ ക്ഷീണിതനാണെന്നും, അദ്ദേഹത്തിന് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നത് തന്നെയാണ് നല്ലതെന്നും ആർ.‌ജെ.‌ഡി നേതാവ് തേജസ്വി യാദവ്. നിതീഷിന്‍റെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് തേജസ്വി രംഗത്തുവന്നത്.

ത​െൻറ രാഷ്ട്രീയ ജീവിതത്തിലെ അവസാന തെരഞ്ഞെടുപ്പായിരിക്കും 2020 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പെന്ന്​ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. "ഞങ്ങൾ അംഗീകരിക്കുന്നു. നിതീഷ് കുമാർ ക്ഷീണിതനാണെന്നും ഇനി ബീഹാർ ഭരിക്കാൻ കഴിയില്ലെന്നും ഞങ്ങൾ നേരത്തേ പറഞ്ഞിരുന്നു. അദ്ദേഹം വിരമിക്കുന്നത് നന്നായിരിക്കും "-തേജസ്വി പ്രതികരിച്ചു.

അതേസമയം നിതീഷ് കുമാറിന്‍റെ പ്രഖ്യാപനം തള്ളി ജെ.ഡി.യു രംഗത്ത് വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitish Kumarthejashwi yadav
News Summary - We had been saying all along that Nitish Kumar is tired and no longer able to govern Bihar-thejashwi
Next Story