Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജെ.എൻ.യു വൈസ് ചാൻസലറെ മാറ്റണം -യെച്ചൂരി
text_fieldsbookmark_border
ന്യുഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല വൈസ്ചാൻസലറെ മാറ്റണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജെ. എൻ.യു ഹോസ്റ്റലിൽ ഗുണ്ടകളുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികൾക്കും അധ്യാപകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സർവകലാശാലയിൽ എത്തിയതായിരുന്നു അദ്ദേഹം.
ജെ.എൻ.യു വിദ്യാർഥികൾക്കും അധ്യാപകർക്കും പിന്തുണ പ്രഖ്യാപിക്കാനാണ് താൻ എത്തിയത്. െജ.എൻ.യുവിൽ നടന്ന ആക്രമണത്തെ അപലപിക്കുന്നു.
വിദ്യാർഥികളെ നിശബ്ദരാക്കാമെന്നാണ് വൈസ് ചാൻസലർ കരുതിയതെങ്കിൽ അത് നടക്കില്ല. വി.സിയെ മാറ്റണമെന്നും ഫീസ് വർധന പിൻവലിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
