Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുജറാത്തിൽ ആത്യന്തികമായി വിജയിച്ചത് കോൺഗ്രസ്: അശോക് ഗെഹ് ലോട്ട്

text_fields
bookmark_border
Ashok-gehlot
cancel

ന്യൂഡൽഹി: ഗുജറാത്തിൽ ആത്യന്തികമായി ജയിച്ചത് തങ്ങളാണെന്ന് കോൺഗ്രസിന്‍റെ ജനറൽ സെക്രട്ടറിയും ഗുജറാത്തിന്‍റെ ചുമതലയുമുള്ള നേതാവ് അശോക് ഗെഹ് ലോട്ട്. ഭാരതീയ ജനതാ പാർട്ടിയിൽ നിന്നും വ്യത്യസ്തമായി ഗുജറാത്തിൽ കോൺഗ്രസ് പൊരുതിയത് സത്യസന്ധമായിട്ടായിരുന്നു. ഫലം എന്തുമായിക്കൊള്ളട്ടെ. വിജയം കോൺഗ്രസിന്‍റേതാണ്^ മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയതും കോൺഗ്രസാണ്. വികസനപ്രവർത്തനങ്ങൾ മുൻനിർത്തിയാണ് കോൺഗ്രസ് മത്സരിച്ചത്. ബി.ജെ.പിക്ക് അതേക്കുറിച്ച് ഒന്നും പറയാനില്ലായിരുന്നു. പ്രാദേശികമായി ജനങ്ങളുടെ വികാരങ്ങൾ മുതലെടുക്കുന്നതിനെ രാഷ്ട്രീയം എന്ന് പറയാനാവില്ലെന്നും ഗെഹ് ലോട്ട് പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - we are ultimate winners: Ashok Gehlot-India news
Next Story