Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാട്​സ്​ആപ്:...

വാട്​സ്​ആപ്: കേന്ദ്രത്തിന്​ സുപ്രീംകോടതി നോട്ടീസ്​

text_fields
bookmark_border
വാട്​സ്​ആപ്: കേന്ദ്രത്തിന്​ സുപ്രീംകോടതി നോട്ടീസ്​
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ഒാ​ഫി​സ​റെ നി​യ​മി​ക്കാ​ത്ത വാ​ട്​​സ്​​ആ​പ്​ ന​ട​പ​ടി​യി​ൽ കേ​​​ന്ദ്ര സ​ർ​ക്കാ​റി​നോ​ട്​ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി. ‘സ​​െൻറ​ർ ഫോ​ർ അ​ക്കൗ​ണ്ട​ബി​ലി​റ്റി ആ​ൻ​ഡ്​​ സി​സ്​​റ്റ​മ​റ്റി​ക്​ ചേ​ഞ്ച്​’ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​റി​നും വാ​ട്​​സ്​​ആ​പ്​ ക​മ്പ​നി​ക്കും നേ​ട്ടീ​സ്​ അ​യ​ച്ച​ത്.

വാ​ട്​​സ്​​ആ​പ്​ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ഒാ​ഫി​സ​റെ നി​യ​മി​ച്ചി​ല്ലെ​ന്നും ക​മ്പ​നി ഇ​ന്ത്യ​യി​ലെ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കു​ന്നി​ല്ലെ​ന്നും​ ആ​രോ​പി​ച്ചാ​ണ്​ ഹ​ര​ജി. വാ​ട്​​സ്​​ആ​പ്​ അ​ടു​ത്തി​ടെ അ​വ​ത​രി​പ്പി​ച്ച പേ​​മ​​െൻറ്​ സ​ർ​വി​സ്​ എ​ന്ന പ​ണ​മി​ട​പാ​ട്​ സം​വി​ധാ​നം റി​സ​ർ​വ്​ ബാ​ങ്കി​​​െൻറ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച​ല്ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ എ​ന്നും ഹ​ര​ജി​യി​ൽ ആ​രോ​പി​ച്ചി​ട്ടു​ണ്ട്.

ഹ​ര​ജി പ​രി​ഗ​ണി​ച്ച ജ​സ്​​റ്റി​സു​മാ​രാ​യ ആ​ർ.​എ​ഫ്. ന​രി​മാ​ൻ, ന​വീ​ൻ സി​ൻ​ഹ എ​ന്ന​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ വി​ഷ​യ​ത്തി​ൽ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി മ​റു​പ​ടി സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​റി​നു​​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ന​ൽ ​േസാ​ളി​സി​റ്റ​ർ ജ​ന​റ​ൽ മ​നീ​ന്ദ​ർ സി​ങ്, ഹ​ര​ജി​യി​ൽ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ പ​രാ​മ​ർ​ശി​ച്ച​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ മ​റു​പ​ടി ത​യാ​റാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ​ആ​വ​ശ്യ​മാ​ണെ​ന്ന്​ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചി​രു​ന്നു.

ഫേ​സ്​​ബു​ക്കി​​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള വാ​ട്​​ആ​പ്പി​ന്​ ആ​ഗോ​ള​ത​ല​ത്ത​ൽ 150 കോ​ടി​യോ​ള​വും ഇ​ന്ത്യ​യി​ൽ 20 കോ​ടി​യോ​ള​വും ഉ​പ​യോ​ക്​​താ​ക്ക​ളു​ണ്ട്. ഇ​തി​ൽ പ​ത്ത്​ ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​ർ വാ​ട്​​സ്​​ആ​പ്​ പേ​മ​​െൻറ്​ സ​ർ​വി​സ്​ പ​രീ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentwatsappmalayalam newssupreme court
News Summary - watsapp; SC sent notice to central government -india news
Next Story