Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖത്തർ എയർവേസ്​...

ഖത്തർ എയർവേസ്​ വിമാനത്തിൽ ട്രക്ക്​ ഇടിച്ചു

text_fields
bookmark_border
Qutar Airways
cancel

കൊൽക്കത്ത: നേതാജി സുഭാഷ്​ ചന്ദ്രബോസ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഖത്തർ എയർവേസി​​​െൻറ വിമാനം വെള്ള​ം കൊണ്ടുവരുന്ന ട്രക്ക്​ ഇടിച്ച്​ തകർന്നു. ഇന്ന്​ പുലർച്ചെ 3.15 നാണ്​ സംഭവം.

ദോഹയിൽ നിന്ന്​ കൊൽക്കത്തയിലേക്ക്​ വന്ന ഖത്തർ എയർവേസി​​​െൻറ ക്യുആർ 541 വിമാനമാണ്​ അപകടത്തിൽ പെട്ടത്​. 103 യാത്രക്കാരാണ്​ വിമാനത്തിലുണ്ടായിരുന്നത്​. യാത്രികരെല്ലാം സുരക്ഷിതരാണ്​. വിമാനം അറ്റകുറ്റപ്പണികൾക്ക്​ ശേഷം യാത്ര തുടരുമെന്ന്​ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airwaysmalayalam newsWater Truck Hit in Plane
News Summary - Water Truck Hits Qatar Airways Plane At Kolkata - India news
Next Story