Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ ‘വാട്ടർ...

തമിഴ്​നാട്ടിൽ ‘വാട്ടർ എ.ടി.എമ്മും’

text_fields
bookmark_border
water-atm
cancel
camera_alt??????????? ???????????????????? ????????? ?.??.??

ചെ​ന്നൈ: സം​സ്​​ഥാ​ന​ത്ത്​ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വാ​ട്ട​ർ എ.​ടി.​എ​മ്മു​ക​ൾ പ്ര​വ​ർ​ത ്ത​നം തു​ട​ങ്ങി. ത​ഞ്ചാ​വൂ​ർ ജി​ല്ല​യി​ലെ പ​ട്ടു​ക്കോ​ട്ട ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ 33 വാ​ർ​ഡു​ക​ളി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ട്ട​ർ എ.​ടി.​എ​മ്മു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

20 ലി​റ്റ​റി​ന്​ ഏ​ഴു​ രൂ​പ​യാ​ണ്​ ഇൗ​ടാ​ക്കു​ക. ഒ​രു ലി​റ്റ​ർ വെ​ള്ളം ഒ​രു രൂ​പ​ക്കും ന​ൽ​കും. പൊ​തു കി​ണ​റു​ക​ളി​ൽ​നി​ന്ന്​ സം​ഭ​രി​ച്ച ശു​ദ്ധ​ജ​ല​മാ​ണ്​ വി​ത​ര​ണം ചെ​യ്യു​ക. ഇ​ത്ത​ര​ത്തി​ൽ സം​സ്​​ഥാ​ന​മൊ​ട്ടു​ക്കും വാ​ട്ട​ർ എ.​ടി.​എ​മ്മു​ക​ൾ തു​റ​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ശ്ര​മം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water ATMTamil Nadumalayalam newsindia news
News Summary - Water ATM in Tamil Nadu -India News
Next Story