Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരാതി നൽകാനെത്തിയ യുവതിയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

text_fields
bookmark_border
massage women
cancel
Listen to this Article

പട്ന: പരാതി നൽകാനെത്തിയ യുവതിയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.ബിഹാർ സഹർസ ജില്ലയിലാണ് സംഭവം. പൊലീസ് സ്റ്റേഷനിൽ യുവതിയെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് ബിഹാറിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്.

നൗഹട്ട പൊലീസ് സ്‌റ്റേഷനിലെ ദർഹാർ ഔട്ട്‌പോസ്റ്റിലെ മുതിർന്ന ഉദ്യോഗസ്ഥനായ ശശിഭൂഷൺ സിൻഹയെയാണ് സസ്പെൻഡ് ചെയ്തത്. ശശിഭൂഷൺ സിൻഹ ഷർട്ട് ധരിക്കാതെ മസാജ് ചെയ്യിപ്പിക്കുന്നതും ഫോണിൽ സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Watch: Bihar Woman Made To Massage Cop Inside Police Station
Next Story