Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജിഗ്​നേഷ്​ ...

ജിഗ്​നേഷ്​ മേവാനിക്ക്​ ജാമ്യമില്ലാ അറസ്​റ്റ്​ വാറൻറ്​

text_fields
bookmark_border
ജിഗ്​നേഷ്​  മേവാനിക്ക്​ ജാമ്യമില്ലാ അറസ്​റ്റ്​ വാറൻറ്​
cancel

അഹ്​മദാബാദ്​: ദലിത്​ നേതാവ്​ ജിഗ്​നേഷ്​ മേവാനിക്കെതിരെ ജാമ്യമില്ലാ അറസ്​റ്റ്​ വാറൻറ്​. ജനുവരിയിൽ സമരത്തി​​െൻറ ഭാഗമായി രാജധാനി എക്​സ്​പ്രസ്​ ട്രെയിൻ തടഞ്ഞ കേസിൽ കോടതിയിൽ ഹാജരാകാത്തതിനാണ്​ മേവാനിക്കും മറ്റ്​ 12പേർക്കുമെതിരെ ​ അഡീഷനൽ ചീഫ്​ മെ​േട്രാപൊളിറ്റൻ മജിസ്​ട്രേറ്റ്​ ആർ.എസ്​. ലൻഗ വാറൻറ്​ പുറപ്പെടുവിച്ചത്​. അഹ്​മദാബാദ്​ റെയിൽവേസ്​റ്റേഷനിൽ കഴിഞ്ഞ ജനുവരി 11നാണ്​ സമരം നടന്നത്​. ഗുജറാത്ത്​ തെരഞ്ഞെടുപ്പിൽ ബനസ്​ക്കന്ത ജില്ലയിലെ വടകം മണ്ഡലത്തിൽ നിന്ന്​ സ്വതന്ത്രനായി മത്സരിക്കുമെന്ന്​ കഴിഞ്ഞദിവസം മേവാനി പറഞ്ഞിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jignesh mevaniwarrantmalayalam news
News Summary - Warrant against Dalit leader Jignesh Mevani -India news
Next Story