Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതോക്ക്​ ലൈസൻസിന്​...

തോക്ക്​ ലൈസൻസിന്​ അപേക്ഷിക്കണോ, പശുവിന്​ പുതപ്പ്​ നൽകൂ

text_fields
bookmark_border
cow-161219.jpg
cancel

ഗ്വാ​ളി​യോ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​ർ ജി​ല്ല​യി​ൽ തോ​ക്ക്​ ​ലൈ​സ​ൻ​സ്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ന​ഗ​ര​സ​ഭ​ക്ക്​ കീ​ഴി​ലെ ‘ഗോ​ശാ​ല’​യി​ലെ പ​ശു​ക്ക​ൾ​ക്ക്​ 10 പു​ത​പ്പ്​ സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്ന്​ ജി​ല്ല ക​ല​ക്​​ട​റു​ടെ നി​ർ​ദേ​ശം. ശ​നി​യാ​ഴ്​​ച​യാ​ണ്​ ക​ല​ക്​​ട​ർ അ​നു​രാ​ഗ്​ ചൗ​ധ​രി​ തോ​ക്ക്​ ലൈ​സ​ൻ​സ്​​ അ​പേ​ക്ഷ​ക്ക്​ പു​തി​യ നി​ബ​ന്ധ​ന കൊ​ണ്ടു​വ​ന്ന​ത്. അ​തി​ശൈ​ത്യം മൂ​ലം ആ​റു പ​ശു​ക്ക​ൾ ച​ത്ത ഗ്വാ​ളി​യോ​ർ ന​ഗ​ര​സ​ഭ​ക്ക്​ കീ​ഴി​ലെ ഗോ​ല ക ​മ​ന്ദി​റി​ലു​ള്ള ‘ഗോ​ശാ​ല’ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

തോ​ക്കു ലൈ​സ​ൻ​സ്​ അ​പേ​ക്ഷ​ക​ർ മ​ര​ത്തൈ ന​ട്ട്​ അ​തി​​െൻറ സെ​ൽ​ഫി സ​ഹി​തം അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന ഈ ​വ​ർ​ഷം ജൂ​ണി​ൽ ചൗ​ധ​രി കൊ​ണ്ടു​വ​ന്നി​രു​ന്നു. വൃ​ക്ഷ​ത്തൈ ഒ​രു മാ​സം പ​രി​പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ടാ​യി​രു​ന്നു. 8,000 പ​ശു​ക്ക​ളു​ള്ള ഗോ​ല ക ​മ​ന്ദി​ർ, ലാ​ൽ തി​പാ​ര എ​ന്നി​വ​ട​ങ്ങ​ളി​ലെ ഗോ​ശാ​ല​ക​ളി​ലേ​തെ​ങ്കി​ലു​മൊ​ന്നി​നോ ര​ണ്ടി​ട​ത്തേ​ക്കു​മോ പു​ത​പ്പ്​ ന​ൽ​ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശ​ത്തി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsholy cowblanket for cow
News Summary - Want to fast-track firearm license in Gwalior? Donate 10 blankets for cows
Next Story