Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി വി​ധി ദു​ർ​ബ​ലം;...

ബാബരി വി​ധി ദു​ർ​ബ​ലം; പു​നഃ​പ​രി​ശോ​ധി​ക്ക​ണം –ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ മു​ൻ മേ​ധാ​വി വ​ജാ​ഹ​ത്ത്​ ഹ​ബീ​ബു​ല്ല

text_fields
bookmark_border
ബാബരി വി​ധി ദു​ർ​ബ​ലം; പു​നഃ​പ​രി​ശോ​ധി​ക്ക​ണം –ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ മു​ൻ മേ​ധാ​വി വ​ജാ​ഹ​ത്ത്​ ഹ​ബീ​ബു​ല്ല
cancel

ന്യൂ​ഡ​ൽ​ഹി: ബാബരി കേസിലെ വി​ധി അ​ങ്ങേ​യ​റ്റം ദു​ർ​ബ​ല​മാ​ണെ​ന്നും അ​ത്​ ഭാ​വി​യി​ൽ നി​യ​മ​പ​ര​മാ​യ കു​ഴ​ പ്പ​ങ്ങ​ളി​ലേ​ക്ക്​ ന​യി​ച്ചേ​ക്കാ​മെ​ന്നും ​ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ മു​ൻ മേ​ധാ​വി വ​ജാ​ഹ​ത്ത്​ ഹ​ബ ീ​ബു​ല്ല. വി​ധി​യി​ൽ പ​ല​വി​ധ ന്യൂ​ന​ത​ക​ളു​ള്ള​താ​യാ​ണ്​ എ​നി​ക്കു​ തോ​ന്നി​യ​ത്.

വി​ധി ക്രി​യാ​ത്മ​ക​മെ​ന്ന്​ വി​ശേ​ഷി​പ്പി​ക്കാ​നാ​വി​ല്ല. എ​ന്നാ​ൽ, നി​ഷേ​ധാ​ത്മ​ക​മെ​ന്നും പ​റ​യാ​നാ​വി​ല്ല -ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ​കൂ​ടി​യാ​യ ഹ​ബീ​ബു​ല്ല പ​റ​ഞ്ഞു. വി​ധി​ക്കെ​തി​രെ മു​സ്​​ലിം​ക​ൾ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ൽ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്,​ നി​യ​മ​പ​ര​മാ​യ പ്ര​ശ്​​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്ന​തി​നാ​ൽ സു​പ്രീം​കോ​ട​തി വി​ധി ഒ​രി​ക്ക​ൽ​കൂ​ടി പ​രി​ശോ​ധി​ക്കു​ന്ന​ത്​ ന​ന്നാ​യി​രി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

വി​ധി​യി​ൽ മു​സ്​​ലിം​ക​ൾ സ​ന്തോ​ഷി​ക്കു​ന്ന​താ​യു​ള്ള ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്​​സ​ൻ ഹ​യ്​​റു​ൽ ഹ​സ​ൻ റി​സ്​​വി​യു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ വ​ലി​യ കാ​ര്യ​മി​ല്ലെ​ന്നും ഹ​ബീ​ബു​ല്ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsWajahat HabibullahAyodhya verdict
News Summary - Wajahat Habibullah says Ayodhya verdict deeply flawed, favours review
Next Story