Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കാത്തിരുന്ന് കാണൂ ഞങ്ങളുടെ വിജയം' ആത്മവിശ്വാസത്തോടെ ബി.ജെ.പി

text_fields
bookmark_border
കാത്തിരുന്ന് കാണൂ ഞങ്ങളുടെ വിജയം ആത്മവിശ്വാസത്തോടെ ബി.ജെ.പി
cancel

ബംഗളൂരു: നാളെ തന്നെ കർണാടക സർക്കാർ വിശ്വാസ വോട്ട് തെളിയിക്കണമെന്ന സുപ്രീംകോടതി വിധി തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുമ്പോഴും അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി.ജെ.പിയുടെ ട്വീറ്റ്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടതിൽ കൂടുതൽ എം.എൽ.എമാരുടെ പിന്തുണയുണ്ട്. നാളെ പിന്തുണ തെളിയിക്കാൻ തയാറാണെന്നും ട്വീറ്റിൽ പറയുന്നു. 

'ഞങ്ങളുടെ ശക്തിയെക്കുറിച്ച് സംശയിക്കുന്നവരോട് ഒരു കാര്യമേ ഞങ്ങൾക്ക് പറയാനുള്ളൂ. കാത്തിരുന്ന് കാണൂ' കർണാടക ബി.ജെ.പി ഔദ്യോഗിക സൈറ്റിലൂടെ വ്യക്തമാക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - wait and see says karnataka bjp-India news
Next Story