Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യാപം ക്രമക്കേട്:...

വ്യാപം ക്രമക്കേട്: മൂന്നുപേര്‍ക്ക് തടവുശിക്ഷ

text_fields
bookmark_border
വ്യാപം ക്രമക്കേട്: മൂന്നുപേര്‍ക്ക് തടവുശിക്ഷ
cancel

ഭോപാല്‍: 2014ല്‍ മധ്യപ്രദേശിലെ പ്രഫഷനല്‍ പരീക്ഷ ബോര്‍ഡ് (വ്യാപം) നടത്തിയ ജയില്‍ ഗാര്‍ഡ് റിക്രൂട്ട്മെന്‍റ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയ കേസില്‍, മൂന്നുപേര്‍ക്ക് കഠിന തടവ് വിധിച്ചു. മധുസൂദനന്‍ രജ്പുത്, നീരജ് സികര്‍വര്‍, സതീഷ് തിവാരി എന്നിവര്‍ക്കെതിരെയാണ് പ്രത്യേക സി.ബി.ഐ കോടതി ശിക്ഷ വിധിച്ചത്. മൂന്നുപേരും 2,000 രൂപ വീതം പിഴയും അടക്കണം. പരീക്ഷക്കിടെ ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചുവെന്നാണ് കേസ്.
പ്രതികളെ സഹായിച്ച രണ്ടുപേര്‍ ഒളിവിലാണ്.

Show Full Article
TAGS:vyapam scam 
Next Story