Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി​വി​പാ​റ്റ്​:...

വി​വി​പാ​റ്റ്​: പ്ര​തി​പ​ക്ഷ ഹ​ര​ജി അ​ടു​ത്ത​യാ​ഴ്​​ച കേ​ൾ​ക്കും

text_fields
bookmark_border
വി​വി​പാ​റ്റ്​: പ്ര​തി​പ​ക്ഷ ഹ​ര​ജി  അ​ടു​ത്ത​യാ​ഴ്​​ച കേ​ൾ​ക്കും
cancel

ന്യൂ​​ഡ​​ൽ​​ഹി: പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വോ​െ​​ട്ട​​ണ്ണു​േ​​മ്പാ​​ൾ 50 ശ​​ത​​മാ​​നം വി​​വി​​പാ​​റ്റു​​ക​​ളും എ​​ണ്ണ​​ണ​​മെ​​ന്ന്​ ആ​​വ​​ശ്യ​​പ്പെ​​ട്ട്​ 21 പ്ര​​തി​​പ​​ക്ഷ ക​​ക്ഷി​​ക​​ൾ സ​​മ​​ർ​​പ്പി​​ച്ച പു​​നഃ​​പ​​രി​​ശോ​​ധ​​ന ഹ​​ര​​ജി സു​​പ്രീം​​കോ​​ട​​തി ഫ​​യ​​ലി​​ൽ സ്വീ​​ക​​രി​​ച്ചു. ഹ​​ര​​ജി അ​​ടു​​ത്ത​​യാ​​ഴ്​​​ച പ​​രി​​ഗ​​ണി​​ക്കാ​​മെ​​ന്ന്​ ചീ​​ഫ്​ ജ​​സ്​​​റ്റി​​സ്​ ര​​ഞ്ജ​​ൻ ഗൊ​​ഗോ​​യി അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ച്​ അ​​റി​​യി​​ച്ചു.

അ​​ടി​​യ​​ന്ത​​ര പ്രാ​​ധാ​​ന്യ​​മു​​ള്ള വി​​ഷ​​യ​​മാ​​യ​​തി​​നാ​​ൽ മ​​ധ്യ​​വേ​​ന​​ല​​വ​​ധി​​ക്ക്​ കോ​​ട​​തി അ​​ട​​ക്കും മു​​മ്പ്​ കേ​​സ്​ പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്ന്​ പ്ര​​തി​​പ​​ക്ഷ ക​​ക്ഷി​​ക​​ൾ​​ക്ക്​ വേ​​ണ്ടി ഹാ​​ജ​​രാ​​യ അ​​ഡ്വ. അ​​ഭി​​ഷേ​​ക്​ മ​​നു സിം​​ഗ്​​​വി ആ​​വ​​ശ്യ​​പ്പെ​​ട്ടു. നേരത്തെ 21 പ്ര​​തി​​പ​​ക്ഷ ക​​ക്ഷി​​ക​​ൾ ഇൗ ​​ആ​​വ​​ശ്യ​​വു​​മാ​​യി സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചി​​രു​​ന്നു​​വെ​​ങ്കി​​ലും കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ക​​മീ​​ഷ​​ൻ നി​​ഷേ​​ധാ​​ത്​​​മ​​ക​​മാ​​യ സ​​മീ​​പ​​ന​​മാ​​ണ്​ സ്വീ​​ക​​രി​​ച്ച​​ത്. ഒാ​​രോ നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലും ഒ​​രു ബൂ​​ത്തി​​ലെ വി​​വി​​പാ​​റ്റ്​ മാ​​ത്ര​​മേ എ​​ണ്ണൂ എ​​ന്നാ​​ണ്​ ക​​മീ​​ഷ​​ൻ അ​​റി​​യി​​ച്ച​​ത്. എ​​ന്നാ​​ൽ, ഒാ​​രോ നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലും അ​​ഞ്ച്​ ബൂ​​ത്തി​​ലെ വി​​വി​​പാ​​റ്റു​​ക​​ൾ വീ​​തം എ​​ണ്ണ​​ണ​​മെ​​ന്ന്​ സു​​പ്രീം​​കോ​​ട​​തി​ ഏ​​പ്രി​​ൽ എ​​ട്ടി​​ന്​ ഉ​​ത്ത​​ര​​വി​​ട്ടു.

Show Full Article
TAGS:vvpat Election Commission  supreme court india news 
News Summary - VVPAT- Supreme court - India news
Next Story