Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 99 ശതമാനം വോട്ടുയന്ത്രങ്ങളും കൈാര്യം ചെയ്തത് സ്വകാര്യ ഏജൻസി
text_fieldsbookmark_border
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇലക്േട്രാണിക് വോട്ടുയന്ത്രങ്ങൾ (ഇ.വി.എം), വിവിപാറ ്റ് തുടങ്ങിയവ കൈകാര്യം ചെയ്തത് സ്വകാര്യ ഏജൻസിയുടെ എൻജിനീയർമാർ. കഴിഞ്ഞ ലോക്സഭ ഉ ള്പ്പെടെയുള്ള തെരെഞ്ഞടുപ്പിൽ മുംബൈ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ‘മെസ്സയേഴ്സ് ടി ആന്ഡ് എം സര്വിസസി’ല് നിന്നും എൻജിനീയര്മാരുടെ സേവനം സ്വീകരിച്ചെന്ന് വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ ‘ദ ക്വിൻറ്’ ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ 99 ശതമാനം വോട്ടുയന്ത്രവും കൈകാര്യം ചെയ്ത ഏൻജിനീയര്മാരും കരാര് അടിസ്ഥാനത്തില് നിയോഗിക്കപ്പെട്ടവരാണെന്ന് വാർത്തയിൽ പറയുന്നു. ഇ.വി.എമ്മിെൻറ നിർമാണ ചുമതലയുള്ള പൊതുമേഖല സ്ഥാപനമായ ഇലക്ട്രോണിക്സ് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡിെൻറ (ഇ.സി.ഐ.എല്) സ്ഥിരം എൻജിനീയര്മാര് കരാര് എൻജിനീയർമാരെ വിവിധ പോളിങ് സ്റ്റേഷനുകളില് നിയമിക്കുന്നത് അടക്കമുള്ള മേല്നോട്ട ചുമതല മാത്രമാണ് വഹിച്ചിരുന്നത്. യന്ത്രങ്ങൾ, വിവിപാറ്റ് എന്നിവയെല്ലാം പരിശോധിച്ചത് സ്വകാര്യ എൻജിനീയർമാരാണ്.
കൂടാതെ, ഇ.സി.ഐ.എൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അംഗീകൃത സേവന ദാതാക്കളുടെ പട്ടികയിലുള്ള അഞ്ചു കമ്പനികളിൽ ‘മെസ്സയേഴ്സ് ടി ആന്ഡ് എം സര്വിസസ്’ ഇല്ലെന്നതും ശ്രദ്ധേയമാണ്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story