Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക: 15 മണ്ഡലങ്ങളിൽ...

കർണാടക: 15 മണ്ഡലങ്ങളിൽ ​ ഉപതെരഞ്ഞെടുപ്പ്​

text_fields
bookmark_border
കർണാടക: 15 മണ്ഡലങ്ങളിൽ ​ ഉപതെരഞ്ഞെടുപ്പ്​
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന 15 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങളിൽ പോളിങ്​ പുരോഗമിക്കുന്നു. കോ​ൺ​ഗ്ര​സി​​െൻറ സി​റ്റി​ങ്​ സീ​റ്റു​ക​ളാ​യ ഗോ​ഖ​ക്, അ​ത്ത​നി, ക​ഗ്​​വാ​ദ്, വി​ജ​യ​ന​ഗ​ര, ഹി​രെ​ക​രൂ​ർ, യെ​ല്ലാ​പു​ര, ഹൊ​സ​ക്കോ​െ​ട്ട, ചി​ക്ക​ബ​ല്ലാ​പു​ര, യ​ശ്വ​ന്ത്​​പു​ര, കെ.​ആ​ർ പു​രം, ശി​വാ​ജി ന​ഗ​ർ, ജെ.​ഡി-​എ​സി​​െൻറ സി​റ്റി​ങ്​ സീ​റ്റു​ക​ളാ​യ ഹു​ൻ​സൂ​ർ, കെ.​ആ​ർ പേ​ട്ട്, മ​ഹാ​ല​ക്ഷ്​​മി ലേ​ഒൗ​ട്ട്, കെ.​പി.​ജെ.​പി​യു​ടെ സി​റ്റി​ങ്​ സീ​റ്റാ​യ റാ​ണി​ബെ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്.

ബി.​ജെ.​പി​ക്ക്​ ഒ​റ്റ​ക്ക്​ കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടാ​ൻ ഏ​ഴു സീ​റ്റ്​ വേ​ണ​മെ​ന്നി​രി​ക്കെ, സ​ർ​ക്കാ​റി​​െൻറ ഭ​ര​ണ​ത്തു​ട​ർ​ച്ച​ക്കു​കൂ​ടി​യാ​ണ്​ 37.77 ല​ക്ഷം വോ​ട്ട​ർ​മാ​ർ വി​ധി​യെ​ഴു​തു​ക.

കൂ​റു​മാ​റ്റ​ത്തെ തു​ട​ർ​ന്ന്​ 17 എം.​എ​ൽ.​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യെ​ങ്കി​ലും മ​സ്​​കി, ആ​ർ.​ആ​ർ ന​ഗ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം സം​ബ​ന്ധി​ച്ച്​ കേ​സ്​ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votingkarnatakaindia newsKarnataka bypollsAssembly Constituencies
News Summary - Voting Begins In 15 Assembly Constituencies In Karnataka Bypolls - India news
Next Story