Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kamal haasan
cancel
Homechevron_rightNewschevron_rightIndiachevron_right'ഇത്തവണ വോട്ട്​...

'ഇത്തവണ വോട്ട്​ വിൽക്കുന്നില്ല'; വീടുകളിൽ ബോർഡ്​ എഴുതിവെക്കണമെന്ന്​ കമൽഹാസൻ

text_fields
bookmark_border

ചെ​ന്നൈ: 'ഞ​ങ്ങ​ളു​ടെ വോ​ട്ടു​ക​ൾ വി​ൽ​പ​ന​ക്കി​ല്ല' എ​ന്ന ബോ​ർ​ഡെ​ഴു​തി വീ​ടു​ക​ൾ​ക്ക്​ മു​ന്നി​ൽ സ്​​ഥാ​പി​ക്കാ​ൻ മ​ക്ക​ൾ നീ​തി​മ​യ്യം പ്ര​സി​ഡ​ൻ​റും ന​ട​നു​മാ​യ ക​മ​ൽ​ഹാ​സ​‍െൻറ ആ​ഹ്വാ​നം. ത​മി​ഴ്​ വോ​ട്ട​ർ​മാ​രോ​ട്​ ഒ​രു അ​പേ​ക്ഷ​യെ​ന്ന്​ പ​റ​ഞ്ഞാ​ണ്​​ ക​മ​ൽ​ഹാ​സ​ൻ ട്വി​റ്റ​റി​ൽ ഇ​ങ്ങ​നെ കു​റി​ച്ച​ത്.

ഇ​ത്​ ചെ​യ്​​താ​ൽ ദു​ഷ്​​ട ജ​ന്തു​ക​ൾ ന​മ്മെ സ​മീ​പി​ക്കി​ല്ലെ​ന്നും ക​മ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ത​മി​ഴ്​​നാ​ട്ടി​ൽ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഒ​രു വോ​ട്ടി​ന്​ 500, 1000 രൂ​പ എ​ന്നി​ങ്ങ​നെ ക​ണ​ക്കാ​ക്കി ഒാ​രോ വീ​ടും ക​യ​റി​യി​റ​ങ്ങി ക​വ​റു​ക​ളി​ൽ പ​ണം ​ൈക​മാ​റു​ന്ന​ത് പ​തി​വാ​ണ്.

ഒ​രു​വി​ഭാ​ഗ​മാ​ളു​ക​ൾ പ​ണം സ്വീ​ക​രി​ക്കാ​റി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ്ഞാ​പ​ന​ത്തി​ന്​ മു​മ്പ്​​ മി​ക്ക അ​ണ്ണാ ഡി.​എം.​കെ മ​ന്ത്രി​മാ​രു​ടെ​യും നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ സാ​രി​യും മു​ണ്ടും ഷ​ർ​ട്ടും സ്​​റ്റീ​ൽ പാ​ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal hassanTamil Naduassembly election 2021
News Summary - ‘Votes are not for sale this time’; Kamal Haasan wants board to be written on houses
Next Story