You are here

വോട്ടർ കാർഡ് പൗരത്വ രേഖയെന്ന് മുംബൈ കോടതി

23:19 PM
15/02/2020

മും​ബൈ: വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ മ​തി​യാ​യ രേ​ഖ​യാ​ണെ​ന്ന് മും​ബൈ കോ​ട​തി. 2017ൽ ​ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന് കു​ടി​യേ​റി അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച് ന​ഗ​ര​ത്തി​ലെ മാ​ൻ​ഖു​ർ​ദി​ൽ​നി​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്ത ദ​മ്പ​തി​ക​ളെ വെ​റു​തെ​വി​ട്ട വി​ധി​പ്ര​ഖ്യാ​പ​ന​ത്തി​ലാ​ണ് കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം.

 

വ്യ​ക്തി നു​ണ​പ​റ​ഞ്ഞേ​ക്കാം എ​ന്നാ​ൽ, രേ​ഖ​ക​ൾ നു​ണ​പ​റ​യി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. എ​ന്നാ​ൽ ആ​ധാ​ർ, പാ​ൻ,  ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് എ​ന്നി​വ പൗ​ര​ത്വ രേ​ഖ​യ​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

Loading...
COMMENTS