Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​ഥാനാർഥികളെ...

സ്​ഥാനാർഥികളെ ഇഷ്​ടപ്പെട്ടില്ലെങ്കിൽ ‘നോട്ട’ക്ക്​ വോട്ട്​ ചെയ്യൂവെന്ന്​ കമീഷ​െൻറ പരസ്യം

text_fields
bookmark_border
സ്​ഥാനാർഥികളെ ഇഷ്​ടപ്പെട്ടില്ലെങ്കിൽ ‘നോട്ട’ക്ക്​ വോട്ട്​ ചെയ്യൂവെന്ന്​ കമീഷ​െൻറ പരസ്യം
cancel

ചെ​ന്നൈ: മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന സ്​​ഥാ​നാ​ർ​ഥി​ക​ൾ തൃ​പ്​​തി​ക​ര​മ​ല്ലെ​ങ്കി​ൽ ‘നോ​ട്ട’​ക്ക് ​ വോ​ട്ട്​ ചെ​യ്യൂ​വെ​ന്ന്​ ഇ​ല​ക്​​ഷ​ൻ ക​മീ​ഷ​ൻ. ഇ​ല​ക്​​ട്രോ​ണി​ക്​ വോ​ട്ടു യ​ന്ത്ര​ത്തി​ൽ ‘നോ​ട്ട’ ബ​ട്ട​ണി​ൽ വി​ര​ല​മ​ർ​ത്തു​ന്ന ചി​ത്ര​ത്തോ​ടു​കൂ​ടി​യ പോ​സ്​​റ്റ​റു​ക​ളാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ അ​ച്ച​ടി​ച്ചി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

‘നൂ​റു ശ​ത​മാ​നം സ​മ്മ​തി​ദാ​നാ​വ​കാ​ശം’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി പൊ​തു​ജ​ന​ങ്ങ​ളി​ൽ ബോ​ധ​വ​ത്​​ക​ര​ണം സൃ​ഷ്​​ടി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി മ​റ്റു നി​ര​വ​ധി പോ​സ്​​റ്റ​റു​ക​ളും അ​ച്ച​ടി​ച്ചി​ട്ടു​ണ്ട്. ബ​സ്​​സ്​​റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ൾ, വ്യാ​പാ​ര സ​മു​ച്ച​യ​ങ്ങ​ൾ തു​ട​ങ്ങി ജ​ന​ത്തി​ര​ക്കു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ ഇ​വ പ​തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionnotaLok Sabha Electon 2019
News Summary - Vote for NOTA- Election Commission - India news
Next Story