Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാറ്റത്തിനു ​േവണ്ടി...

മാറ്റത്തിനു ​േവണ്ടി വോട്ടു ചെയ്യുക - ജഗൻ മോഹൻ റെഡ്​ഢി

text_fields
bookmark_border
Jagan-Mohan-Reddy.
cancel

അമരാവതി: പോളിങ്​ തുടങ്ങിയ ആദ്യമണിക്കൂറിൽ തന്നെ വോട്ട്​ രേഖപ്പെടുത്തിയ ആന്ധ്ര വൈ.എസ്​.ആർ കോൺഗ്രസ്​ നേതാവ് ​ ജഗൻ മോഹൻ റെഡ്​ഢി കന്നി വോട്ടർമാരോട്​ മാറ്റത്തിനു വേണ്ടി വോട്ടു ​െചയ്യാൻ അഭ്യർഥിച്ചു.

‘ആദ്യമായി വോട്ടു ചെയ്യുന്നവർ ഭയമില്ലാതെ വോട്ടു ചെയ്യുക, മാറ്റത്തിനു വേണ്ടി വോട്ടു ചെയ്യുക. ഞാൻ വളരെ ആത്​മ വിശ്വാസത്തിലാണ്​. പോളിങ്​ നന്നായി തന്നെ പോകുമെന്ന്​ കരുതുന്നു. ജനങ്ങൾ മാറ്റത്തിനു വേണ്ടി കാത്തിരിക്കുകയാണെന്ന്​ വ്യക്​തമാണ്​. അത്​ സംഭവിക്കുമെന്നും കരുതുന്നു - ജഗൻ മോഹൻ റെഡ്​ഢി പറഞ്ഞു.

ബി.ജെ.പിക്കോ കോൺഗ്രസിനോ വ്യക്​തമായ ഭൂരിപക്ഷം ഉണ്ടാകുന്നതിനേക്കൾ നല്ലത്​ തൂക്കു മന്ത്രിസഭയാണെന്ന്​ നേരത്തെ റെഡ്​ഡി പറഞ്ഞിരുന്നു. ആന്ധ്രക്ക്​ പ്രത്യേക പദവി നൽകുന്ന ആരുമായും കേന്ദ്രത്തിൽ സഖ്യം ചേരാൻ തയാറാണെന്നും റെഡ്​ഢി വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmalayalam news onlineJagan Mohan ReddyVote For ChangeLok Sabha Electon 2019
News Summary - Vote For Change -Says Jagan Mohan Reddy -India News
Next Story