Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ൻ​മോ​ഹ​നും...

മ​ൻ​മോ​ഹ​നും അ​ദ്വാ​നി​ക്കും വീ​ട്ടി​ൽ വോ​ട്ട്

text_fields
bookmark_border
മ​ൻ​മോ​ഹ​നും അ​ദ്വാ​നി​ക്കും വീ​ട്ടി​ൽ വോ​ട്ട്
cancel
camera_alt

മു​ൻ ഉ​പ​രാ​ഷ്ട്ര​പ​തി ഡോ.​ഹാ​മി​ദ് അ​ൻ​സാ​രി, മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്, മു​ൻ കേ​ന്ദ്ര​മ​​ന്ത്രി മു​ര​ളി മ​നോ​ഹ​ർ ജോ​ഷി എ​ന്നി​വ​ർ ‘വീ​ട്ടി​ലെ വോ​ട്ട്’ ചെ​യ്ത​ശേ​ഷം വി​ര​ലി​ലെ മ​ഷി​യ​ട​യാ​ളം ഉ​യ​ർ​ത്തി​ക്കാ​ണി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ഒ​രു കാ​ല​ത്ത് രാ​ജ്യ​ത്തെ ന​യി​ച്ച ജീ​വി​ച്ചി​രി​ക്കു​ന്ന പ​ല നേ​താ​ക്ക​ളും ഇ​ക്കു​റി സ്വ​ന്തം വീ​ട്ടി​ലാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 85 ക​ഴി​ഞ്ഞ​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ‘വീ​ട്ടി​ൽ വോ​ട്ട്’ സം​വി​ധാ​നം ഇ​തി​ന​കം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത് മു​ൻ രാ​ഷ്ട്ര​പ​തി പ്ര​തി​ഭ പാ​ട്ടീ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി നേ​താ​ക്ക​ളാ​ണ്.

മേ​യ് 25ന് ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ഡ​ൽ​ഹി​യി​ൽ, വീ​ട്ടി​ലെ വോ​ട്ട് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​വ​രി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്, മു​ൻ ഉ​പ​രാ​ഷ്ട്ര​പ​തി ഡോ. ​ഹാ​മി​ദ് അ​ൻ​സാ​രി, മു​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി എ​ൽ.​കെ. അ​ദ്വാ​നി, മു​ൻ കേ​ന്ദ്ര​മ​ന്ത്രി മു​ര​ളി മ​നോ​ഹ​ർ ജോ​ഷി തു​ട​ങ്ങി​യ പ്ര​മു​ഖ​രാ​ണ്.

ഡ​ൽ​ഹി​യി​ൽ 5406 ആ​ളു​ക​ളാ​ണ് വീ​ട്ടി​ൽ വോ​ട്ടു ചെ​യ്യാ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ ആ​ദ്യ​​​ത്തെ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ​ത​ന്നെ നാ​ലാ​യി​ര​ത്തോ​ളം പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. മേ​യ് 24 വ​രെ ​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ സൗ​ക​ര്യ​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manmohan SinghLK AdvaniLok Sabha Elections 2024
News Summary - Vote at home for Manmohan and Advani
Next Story