Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബൈക്കിൽ സഞ്ചരിക്കുന്ന...

ബൈക്കിൽ സഞ്ചരിക്കുന്ന വിഡിയോ പങ്കുവെച്ച്​ വിവേക്​ ഒബ്​റോയി; പിഴയിട്ട്​ മുംബൈ പൊലീസ്​

text_fields
bookmark_border
ബൈക്കിൽ സഞ്ചരിക്കുന്ന വിഡിയോ പങ്കുവെച്ച്​ വിവേക്​ ഒബ്​റോയി; പിഴയിട്ട്​ മുംബൈ പൊലീസ്​
cancel

മുംബൈ: നിയമലംഘനത്തിന്​ ബോളിവുഡ്​ വിവേക്​ ഒബ്​റോയിക്ക്​ 500 രൂപ പിഴയിട്ട്​ മുംബൈ ട്രാഫിക്​ പൊലീസ്​. മാസ്​കും ഹെൽമറ്റും ധരിക്കാതെ ബൈക്കിൽ സഞ്ചരിച്ചതിനാണ്​ ശിക്ഷ. മുംബൈയിലെ സാന്തക്രൂസ്​ ട്രാഫിക്​ പൊലീസി​േന്‍റതാണ്​ നടപടി.

ഇതിനൊപ്പം വിവേക്​ ഒബ്​റോയിക്കെതിരെ മുംബൈ പൊലീസ്​ കേസെടുക്കുകയും ചെയ്​തിട്ടുണ്ട്​. മാസ്​ക്​ ധരിക്കാത്തതിനാണ്​ കേസ്​. വാല​ൈന്‍റൻ ദിനത്തിൽ ഭാര്യക്കൊപ്പം സഞ്ചരിക്കു​േമ്പാഴാണ്​ ഒബ്​റോയി പൊലീസിന്‍റെ പിടിയിലായത്​.

ഹെൽമറ്റ്​ ധരിക്കാത്തതിന്​ പിഴ ശിക്ഷയും മാസ്​ക്​ ഇല്ലാത്തതിന്​ ഐ.പി.സി സെക്ഷൻ 188, 269 പ്രകാരം ഒബ്​റോയിക്കെതിരെ കേസെടുക്കുകയും ചെയ്​തിട്ടുണ്ടെന്ന്​ മുംബൈ പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai policeVivek Oberoi
News Summary - Vivek Oberoi Shares Bike Video, Mumbai Police Penalises Him for Riding Without Helmet, Mask
Next Story