Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇരകളെ തിരികെ...

ഇരകളെ തിരികെ എത്തിക്കാൻ ‘വിഷൻ’ ശിവ്​ നഗറിൽ

text_fields
bookmark_border
ഇരകളെ തിരികെ എത്തിക്കാൻ ‘വിഷൻ’ ശിവ്​ നഗറിൽ
cancel
camera_alt????????????? ????????????? ????? ???????? ????? ??????? ?????????? ????????????????? ??. ??????

ന്യൂ​ഡ​ൽ​ഹി: സം​ഘ​്​​പ​രി​വാ​ർ ന​ട​ത്തി​യ വ​ർ​ഗീ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ജീ​വ​നും കൊ​ണ്ടോ​ടി​യ​വ​രെ വ ീ​ടു​ക​ളി​ൽ തി​രി​കെ​യെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക്​ വി​ഷ​ൻ 2026 തു​ട​ക്ക​മി​ട്ടു. തി​രി​കെ വ​രു​ന്ന​വ​ര െ സം​ഘ്​​പ​രി​വാ​റും പൊ​ലീ​സും പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന​തി​നി​ട​യി​ൽ വി​ഷ​ൻ പ​ദ്ധ​തി​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​ർ ശി​വ്​ വി​ഹാ​റി​ലെ​ത്തി.

ത​ക​ർ​ന്ന വീ​ടു​ക​ൾ കാ​ണാ​ൻ വ​ന്ന കു​ടും​ബ​ങ്ങ​ളു​മാ​യി പു​ന​ർ നി​ർ​മാ​ണ​വും പു​ന​ര​ധി​വാ​സ​വും സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച​യ​ും ന​ട​ത്തി. ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യ​തും വീ​ടു​ക​ള​ും വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളും ക​ത്തി​യ​തും ശി​വ്​ വി​ഹാ​റി​ലാ​ണ്.

വി​ഷ​ൻ 2026 പ​ദ്ധ​തി​ക്ക്​ കീ​ഴി​ലു​ള്ള പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ഹ്യൂ​മ​ൻ വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ആ​രി​ഫ​ലി, നു​സ്​​റ​ത്ത്​ അ​ലി, മു​ഹ​മ്മ​ദ്​ അ​ഹ്​​മ​ദ്​ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മൊ​ബൈ​ൽ ആ​ശു​പ​ത്രി​യും ദു​രി​താ​ശ്വാ​സ സ​ഹാ​യ​വും കൊ​ണ്ട്​ ശി​വ്​ വി​ഹാ​റി​െ​ല​ത്തി​യ​ത്.

വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കും ചി​കി​ത്സ​ക്കു​മു​ള്ള സം​വി​ധാ​ന​െ​മാ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ടി. ​ആ​രി​ഫ​ലി പ​റ​ഞ്ഞു. വീ​ടു​ക​ളൊ​രു​ക്കി കൊ​ടു​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക്​ ക​ട​ക്കു​ക​യാ​ണെ​ന്നും ന​ല്ല മ​ന​സു​ള്ളവർ സ​ഹ​ക​രി​ച്ചാ​ൽ സാ​ധ്യ​മാ​കു​മെ​ന്ന്​ ആ​ത്മ​വി​ശ്വാ​സ​മു​​ണ്ടെ​ന്നും ആ​രി​ഫ​ലി കൂ​ട്ടി​​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vision 2026malayalam newsindia newsDelhi violencearifalijamaathe islami
News Summary - Vision to bring back victims in Shiv Nagar
Next Story