Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിശാഖപട്ടണം ചാര കേസ്:...

വിശാഖപട്ടണം ചാര കേസ്: പ്രധാന സഹായി അറസ്​റ്റില്‍

text_fields
bookmark_border
വിശാഖപട്ടണം ചാര കേസ്: പ്രധാന സഹായി അറസ്​റ്റില്‍
cancel

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ ര​ഹ​സ്യ​ങ്ങ​ള്‍ പാ​ക്​ ചാ​ര സം​ഘ​ട​ന​യാ​യ ഐ.​എ​സ്‌.​ഐ​ക്ക് ചോ​ര്‍ത്തി ന​ല്‍കി​യെ​ന്ന കേ​സി​ൽ പ്ര​ധാ​ന സ​ഹാ​യി അ​റ​സ്​​റ്റി​ല്‍. ഗു​ജ​റാ​ത്ത്​ ഗോ​ധ്ര ​സ്വ​ദേ​ശി​യാ​യ 37കാ​ര​ൻ ജി​റ്റേ​ലി ഇ​മ്രാ​നെ​യാ​ണ് എ​ൻ.​ഐ.​എ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ര​ഹ​സ്യ​ങ്ങ​ള്‍ ചോ​ര്‍ത്തി ന​ല്‍കി​യ വി​ശാ​ഖ​പ​ട്ട​ണ​ത്തെ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ഇ​യാ​ള്‍ പ​ണം ന​ല്‍കി​യ​താ​യി എ​ൻ.​ഐ.​എ ക​ണ്ടെ​ത്തി​യി​രു​ന്നു. പാ​കി​സ്​​താ​നി​ൽ വ്യാ​പാ​ര താ​ൽ​പ​ര്യ​മു​ള്ള, ഇ​ന്ത്യ​യി​ലെ വി​വ​ര​ങ്ങ​ൾ ഐ.​എ​സ്.​ഐ​ക്ക്​ കൈ​മാ​റാ​ൻ സ​ഹ​ക​രി​ക്കു​ന്ന വ്യാ​പാ​രി​ക​ളാ​ണ്​ പ​ണം ന​ൽ​കി​യ​ത്.

ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം, യു.​എ.​പി.​എ, ഔ​ദ്യോ​ഗി​ക ര​ഹ​സ്യ നി​യ​മം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​തെ​ന്ന്​ എ​ൻ.​ഐ.​എ വ​ക്താ​വ്​ വെ​ളി​പ്പെ​ടു​ത്തി. നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍വ​ഴി പാ​ക് ഏ​ജ​ൻ​റു​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. പു​റ​മെ, നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ക്കൗ​ണ്ടി​ല്‍ എ​ത്തു​ന്ന പ​ണ​ത്തി​ന് പ​ക​ര​മാ​യി പ്ര​തി​രോ​ധ​രം​ഗ​ത്തെ സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ പാ​ക് ഏ​ജ​ൻ​റു​മാ​ര്‍ക്ക് ചോ​ര്‍ത്തി ന​ല്‍കി​യെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കേ​സി​ല്‍ ജൂ​ണ്‍ പ​തി​ന​ഞ്ചി​നാ​ണ് ആ​ദ്യ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestVisakhapatnam spy case
Next Story