Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ ഒാട്ടം ഞങ്ങളുടെ...

ആ ഒാട്ടം ഞങ്ങളുടെ ഹൃദയത്തിലേക്ക്​; പൊലീസുകാര​​െൻറ ആത്മാർഥതക്ക്​ കയ്യടിച്ച്​ ലോകം

text_fields
bookmark_border
ആ ഒാട്ടം ഞങ്ങളുടെ ഹൃദയത്തിലേക്ക്​;   പൊലീസുകാര​​െൻറ ആത്മാർഥതക്ക്​ കയ്യടിച്ച്​ ലോകം
cancel

ഹൈദരാബാദ്​: ട്രാഫിക്​ ബ്ലോക്കിൽ കുടുങ്ങിയ ആംബുലൻസിന്​ വഴി കാണിക്കാൻ പൊലീസുകാരൻ ഒാടിയത്​ രണ്ട്​ കിലോമീറ്റർ. ഹൈദരാബാദ്​ കോട്ടിയിലാണ്​ സംഭവം. ഗുരുതരാവസ്​ഥയിലായ രോഗിയുമായെത്തിയ ആംബുലൻസ്​ ട്രാഫിക്​ ബ്ലോക്കിൽ കുടുങ്ങുകയായിരുന്നു. തുടർന്ന്​ പൊലീസുകാരൻ വഴികാട്ടിയായി ആംബുലൻസിന്​ മുന്നിൽ നീങ്ങുകയായിരുന്നു. ഇത്​ ട്രാഫിക് കോൺസ്റ്റബിളിൾ ജി.ബാബ്​ജിയാണെന്ന് പിന്നീട്​ തിരിച്ചറിഞ്ഞു. ആംബുലൻസിലുള്ള ആരോ ആണ്​ വീഡിയോ ഷൂട്ട്​ ചെയ്​തിരിക്കുന്നത്​.

കഴിഞ്ഞ തിങ്കളാഴ്​ചയാണ് സംഭവം നടന്നതെങ്കിലും ബാബ്​ജി ഓടുന്ന വീഡിയോ രണ്ട്​ ദിവസങ്ങൾക്ക്​ ശേഷമാണ്​ വൈറലായത്​. നിരവധിപേർ പൊലീസുകാരനെ പ്രശംസിച്ച്​ രംഗത്തെത്തിയിട്ടുണ്ട്​. അഡീഷണൽ പോലീസ് കമ്മീഷണർ (ട്രാഫിക്) അനിൽ കുമാർ വീഡിയോ ട്വീറ്റ് ചെയ്യുകയും ബാബ്​ജിയെ പ്രശംസിക്കുകയും ചെയ്​തു.

ജി.ബാബ്​ജി



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambulanceViral VideoHyderabad Coptraffic constable
Next Story