Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിനയ് ക്വാത്ര യു.എസിലെ ഇന്ത്യൻ അംബാസഡർ

text_fields
bookmark_border
വിനയ് ക്വാത്ര യു.എസിലെ ഇന്ത്യൻ അംബാസഡർ
cancel

ന്യൂഡൽഹി: മുൻ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയെ അമേരിക്കയിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. തരൺജിത് സന്ധു ജനുവരിയിൽ വിരമിച്ചതിനുശേഷം യു.എസിലെ അംബാസഡർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

ക്വാത്ര 2022 മേയ് ഒന്ന് മുതൽ 2024 ജൂലൈ 14 വരെയാണ് വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്. 2015 ഒക്ടോബർ മുതൽ 2017 ആഗസ്റ്റ് വരെ പ്രധാനമന്ത്രിയുടെ ഓഫിസിൽ ജോയന്റ് സെക്രട്ടറിയായിരുന്നു. ഫ്രാൻസിലും നേപ്പാളിലും അംബാസഡറായും പ്രവർത്തിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vinay Mohan Kwatra appointed next Indian ambassador to US
Next Story