Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിനയ് കുമാർ സക്‌സേന ഡൽഹി ലെഫ്റ്റനന്റ് ഗവർണർ
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: ഡൽഹിയുടെ പുതിയ ലെഫ്റ്റനന്റ് ഗവർണറായി വിനയ് കുമാർ സക്സേനയെ രാഷ്ട്രപതി നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ അനിൽ ബൈജൽ രാജിവെച്ചതിന് പിന്നാലെയാണ് നിയമനം. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ ചെയർമാനായിരുന്നു സക്‌സേന.
ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാറുമായി ഏറ്റുമുട്ടൽ നിറഞ്ഞതായിരുന്നു അനിൽ ബൈജലിന്റെ കാലഘട്ടം. 2018ൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മന്ത്രിമാരും ബൈജലിന്റെ ഓഫിസിൽ ധർണ വരെ നടത്തിയിരുന്നു.
Next Story

