Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫാക്​ടറി മലിനീകരണം;...

ഫാക്​ടറി മലിനീകരണം; തിരുവള്ളൂരിൽ ഗ്രാമവാസികൾ വോ​ട്ടെടുപ്പ്​ ബഹിഷ്​കരിച്ചു

text_fields
bookmark_border
ഫാക്​ടറി മലിനീകരണം; തിരുവള്ളൂരിൽ ഗ്രാമവാസികൾ വോ​ട്ടെടുപ്പ്​ ബഹിഷ്​കരിച്ചു
cancel

ചെന്നൈ: രണ്ടാംഘട്ട ലോക്​ സഭാ തെരഞ്ഞെടുപ്പിൽ 38 സീറ്റുകളി​േലക്ക്​ മത്​സരം നടക്കുന്ന തമിഴ്​നാട്ടിൽ അയൺ ഫാക്​ട റിയുടെ മലിനീകരണ​ത്തിൽ പ്രതി​േഷധിച്ച്​ ഗ്രാമവാസികൾ തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിച്ചു. തിരുവള്ളൂർ ലോക്​സഭാ മണ്ഡലത്തിലെ നാഗരാജ കന്ദിഗായ്​ ഗ്രാമത്തിലെ 500 ഓളം വരുന്ന വോട്ടർമാരാണ്​ തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിക്കാൻ തീരുമാനിച്ചത്​.

ഫാക്​ടറിയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന്​ കമ്പനിയോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമ്മതിദാനാവകാശം വിനിയോഗിക്കാനായി ഗ്രാമവാസികളോട്​ ചർച്ച നടത്തുന്നുണ്ടെന്നും പുന്നേരി റവന്യൂ ഡിവിഷനണൽ ഓഫീസർ നന്ദ കുമാർ പറഞ്ഞു. ചെനൈന ഫെറസ്​ ഇൻഡസ്​ട്രീസ്​ ലിമിറ്റഡിനെതിരെയാണ്​ ഗ്രാമവാസികൾ പ്രതിഷേധിച്ചത്​.

നാഗരാജ കന്ദിഗായില പോളിങ്​ ബൂത്തിൽ ഇതുവ​െരയും ഒറ്റ വോട്ടു പോലും ​േരഖപ്പെടുത്തിയിട്ടില്ലെന്ന്​ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadumalayalam newsElection BoycottChennai Ferrous Industries LtdLok Sabha Electon 2019
News Summary - Villagers Boycott Election to Protest Pollution -India news
Next Story