Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപവാർ വെറുപ്പിക്കുന്നു...

പവാർ വെറുപ്പിക്കുന്നു –രാധാകൃഷ്​ണ വിഖെ പാട്ടീൽ

text_fields
bookmark_border
പവാർ വെറുപ്പിക്കുന്നു –രാധാകൃഷ്​ണ വിഖെ പാട്ടീൽ
cancel

മും​ബൈ: ശ​ര​ദ്​ പ​വാ​ർ ത​​െൻറ കു​ടും​ബ​ത്തെ വെ​റു​പ്പി​ച്ച​തി​നാ​ൽ അ​ഹ​മ​ദ്​​ന​ഗ​റി​ൽ എ​ൻ.​സി.​പി​ക്കു വേ​ ണ്ടി പ്ര​ചാ​ര​ണ​ത്തി​നു​ണ്ടാ​കി​ല്ലെ​ന്ന്​ മ​ഹാ​രാ​ഷ്​​ട്ര പ്ര​തി​പ​ക്ഷ നേ​താ​വ്​ കോ​ൺ​ഗ്ര​സി​ലെ രാ​ധാ​ കൃ​ഷ്​​ണ വി​ഖെ പാ​ട്ടീ​ൽ. അ​ഹ​മ​ദ്​​ന​ഗ​ർ സീ​റ്റ്​ എ​ൻ.​സി.​പി കോ​ൺ​ഗ്ര​സി​ന്​ വി​ട്ടു​കൊ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ രാ​ധാ​കൃ​ഷ്​​ണ​യു​ടെ മ​ക​ൻ ഡോ. ​സു​ജ​യ്​ ക​ഴി​ഞ്ഞ​ദി​വ​സം ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നി​രു​ന്നു.

സീ​റ്റ്​ വി​ട്ടു​കൊ​ടു​ത്തില്ലെ​ന്ന​ത്​ മാ​ത്ര​മ​ല്ല, 90ക​ളു​ടെ ആ​ദ്യ​ത്തി​ൽ ത​​െൻറ പി​താ​വ്​ ബാ​ലാ​സാ​ഹെ​ബ്​ വി​ഖെ പാ​ട്ടീ​ലി​നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ങ്ങ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്ന്​ പ​വാ​ർ പ​ര​സ്യ​മാ​ക്കി​യ​തും രാ​ധാ​കൃ​ഷ്​​ണ​യെ ക്ഷു​ഭി​ത​നാ​ക്കി. അ​നാ​വ​ശ്യ​മാ​യാ​ണ്​ പ​ഴ​യ കാ​ര്യ​ങ്ങ​ൾ പ​വാ​ർ എ​ടു​ത്തി​ട്ട​തെ​ന്ന്​ പ​റ​ഞ്ഞ അ​ദ്ദേ​ഹം അ​ഹ​മ​ദ്​​ന​ഗ​റി​ൽ എ​ൻ.​സി.​പി​ക്ക്​ വേ​ണ്ടി ഇ​റ​ങ്ങി​ല്ലെ​ന്ന്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. മ​ക​നു പി​ന്നാ​ലെ കോ​ൺ​ഗ്ര​സ്​ വി​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharad pawarVikhe Patil
News Summary - Vikhe Patil hits out at Sharad Pawar over remark on late father-india news
Next Story