Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രവാസികാര്യ...

പ്രവാസികാര്യ സെക്രട്ടറിയായി വികാസ്​ സ്വരൂപിനെ നിയമിച്ചു

text_fields
bookmark_border
പ്രവാസികാര്യ സെക്രട്ടറിയായി വികാസ്​ സ്വരൂപിനെ നിയമിച്ചു
cancel

ന്യൂഡൽഹി: നയതന്ത്രഞ്​ജൻ വികാസ്​ സ്വരൂപിനെ പ്രവാസികാര്യ ​െസക്രട്ടറിയായി നിയമിച്ചു. ആഗസ്​റ്റ്​ ഒന്നിന്​ വികാസ്​ ചുമതലയേൽക്കുമെന്ന്​ മന്ത്രിസഭ നിയമന സമിതി അറിയിച്ചു.

ഇന്ത്യൻ ഫോറിൻ സർവീസ്​ 1986 ബാച്ച്​ ഉദ്യോഗസ്ഥനായ വികാസ്​ കാനഡയിലെ ഇന്ത്യൻ ഹൈകമീഷണറാണ്​. കാനഡയിലെ ഒട്ടാവയിലുള്ള എംബസിയിൽ വികാസിന്​ പകരം മുതിർന്ന ഐ.എഫ്​.എസ്​ ഉദ്യോഗസ്ഥനായ സഞ്​ജീവ്​ അറോറ ചുമതലയേൽക്കും.
വിജയ്​ കേശവ ഗോഖലെയാണ്​ നിലവിൽ വിദേശകാര്യ സെക്രട്ടറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Overseas Indian Affairsvikas swarupindia news
News Summary - Vikas Swarup appointed Secretary of Overseas Indian Affairs- India news
Next Story