Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെന്നൈ മൃഗശാലയിലെ...

ചെന്നൈ മൃഗശാലയിലെ രണ്ടു​ കടുവകളെ നടൻ വിജയ്​ സേതുപതി ദത്തെടുത്തു

text_fields
bookmark_border
ചെന്നൈ മൃഗശാലയിലെ രണ്ടു​ കടുവകളെ നടൻ വിജയ്​ സേതുപതി ദത്തെടുത്തു
cancel

ചെ​ന്നൈ: ലോ​ക ജൈ​വ വൈ​വി​ധ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ൻ വി​ജ​യ്​ സേ​തു​പ​തി ചെ​ന്നൈ വ​ണ്ട​ലൂ​ർ മൃ ​ഗ​ശാ​ല​യി​ലെ ര​ണ്ടു വെ​ള്ള ക​ടു​വ​ക​ളെ ദ​ത്തെ​ടു​ത്തു.

ഇ​തി​​െൻറ ഭാ​ഗ​മാ​യി പ​രി​പാ​ല​ന ചെ​ല​വി​ലേ​ക് ക്​ അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്കും വി​ജ​യ്​ സേ​തു​പ​തി ബ​ന്ധ​െ​പ്പ​ട്ട അ​ധി​കൃ​ത​ർ​ക്ക്​ കൈ​മാ​റി.

2010ൽ ​മൃ​ഗ​ങ്ങ​ളു​ടെ ദ​ത്തെ​ടു​ക്ക​ൽ പ​ദ്ധ​തി​പ്ര​കാ​രം അ​ഞ്ച്​ വ​യ​സ്സാ​യ ആ​ദി​ത്യ, നാ​ല​ര വ​യ​സ്സു​ള്ള ആ​ര​തി എ​ന്നീ ക​ടു​വ​ക​ളെ​യാ​ണ്​ ന​ട​ൻ ഏ​റ്റെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Sethupathitigersmalayalam news
News Summary - Vijay Sethupathi adopts two tigers-India News
Next Story