Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിജയ് സോണിയയും...

വിജയ് സോണിയയും രാഹുലുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
വിജയ് സോണിയയും രാഹുലുമായി കൂടിക്കാഴ്ച നടത്തി
cancel

ന്യൂ​ഡ​ൽ​ഹി: ത്രി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഡ​ൽ​ഹി​യി​ൽ എ​ത്തി​യ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് ബു​ധ​നാ​ഴ്ച കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, ലോ​ക്‌​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സോ​ണി​യ ഗാ​ന്ധി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ 10 ജ​ൻ​പ​ഥി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന നീ​തി ആ​യോ​ഗ് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് വി​ജ​യ് ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്. മേ​യി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ ര​ണ്ടാ​മ​ത്തെ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യും വി​ജ​യ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്. വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​ട​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonia GadhiIndiaRahul GandhiActor Vijay
News Summary - Vijay meets Sonia and Rahul
Next Story