Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമല്യ: അപ്പീലിൽ...

മല്യ: അപ്പീലിൽ ഫെബ്രുവരിയിൽ വാദം കേൾക്കും

text_fields
bookmark_border
മല്യ: അപ്പീലിൽ ഫെബ്രുവരിയിൽ വാദം കേൾക്കും
cancel

ല​ണ്ട​ൻ: ത​ന്നെ ഇ​ന്ത്യ​ക്ക്​ കൈ​മാ​റാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രെ മ​ദ്യ​രാ​ജാ​വ്​ വി​ജ​യ്​ മ​ല്യ ന​ൽ​കി​യ അ​പ്പീ​ലി​ൽ 2020 ഫെ​ബ്രു​വ​രി​യി​ൽ യു.​കെ​യി​ലെ ഹൈ​കോ​ട​തി വാ​ദം കേ​ൾ​ക്കും. ഫെ​ബ്രു​വ​രി 11 മു​ത​ൽ മൂ​ന്നു ദി​വ​സ​മാ​ണ്​ കോ​ട​തി വാ​ദം കേ​ൾ​ക്കു​ക. 9000 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ​ശേ​ഷം ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ഇം​ഗ്ല​ണ്ടി​ലേ​ക്ക്​ ചേ​ക്കേ​റു​ക​യാ​യി​രു​ന്നു 63കാ​ര​നാ​യ മ​ല്യ.

ഇ​ന്ത്യ​ക്കു കൈ​മാ​റാ​നു​ള്ള 2018ലെ ​ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​മെ​ന്ന്​ ല​ണ്ട​നി​ലെ റോ​യ​ൽ കോ​ർ​ട്ട്​​സ്​ ഓ​ഫ്​ ജ​സ്​​റ്റി​സി​ലെ ര​ണ്ടു ജ​ഡ്​​ജു​മാ​ര​ട​ങ്ങി​യ പാ​ന​ൽ ഈ ​മാ​സാ​ദ്യം ഉ​ത്ത​ര​വി​ട്ട​ത്​ മ​ല്യ​ക്ക്​ ആ​ശ്വാ​സ​മാ​യി​രു​ന്നു.

Show Full Article
TAGS:Vijay Mallya Financial Theft Case india news malayalam news 
Next Story