Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ മന്ത്രിയുടെ...

മുൻ മന്ത്രിയുടെ വീട്ടിൽ വിജിലൻസ്​ റെയ്​ഡ്​: പ്രതി​ഷേധിച്ച എം.എൽ.എമാർ​ക്കെതിരെ കേസ്​

text_fields
bookmark_border
SP Velumani
cancel

ചെ​ന്നൈ: മു​ൻ അ​ണ്ണാ ഡി.​എം.​കെ മ​ന്ത്രി എ​സ്.​പി. വേ​ലു​മ​ണി​യു​ടെ വീ​ടു​ക​ളി​ലും മ​റ്റും വി​ജി​ല​ൻ​സ്​ പൊ​ലീ​സ്​ റെ​യ്​​ഡ്. റെ​യ്​​ഡി​ൽ പ്ര​തി​ഷേ​ധി​ച്ച 10​ അ​ണ്ണാ ഡി.​എം.​കെ എം.​എ​ൽ.​എ​മാ​ർ ഉ​ൾ​പ്പെ​ടെ മൊ​ത്തം 187 പേ​ർ​ക്കെ​തി​രെ കു​നി​യ​മു​ത്തൂ​ർ പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. ചൊ​വ്വാ​ഴ്​​ച​യാ​ണ്​ കോ​യ​മ്പ​ത്തൂ​ർ കു​നി​യ​മു​ത്തൂ​ർ സു​ഗു​ണാ​പു​ര​ത്തി​ലെ മ​ന്ത്രി​യു​ടെ വ​സ​തി​യി​ലും മ​റ്റും പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ഇൗ ​സ​മ​യ​ത്ത്​ ഡി.​എം.​കെ സ​ർ​ക്കാ​ർ ക​ള്ള​ക്കേ​സെ​ടു​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച്​ എം.​എ​ൽ.​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ്​ ത​ട​യ​ൽ സ​മ​ര​വും ന​ട​ത്തി. കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന്​ ത​ട​സ്സം സൃ​ഷ്​​ടി​ക്ക​ൽ, പ​ക​ർ​ച്ച​വ്യാ​ധി നി​രോ​ധ​ന നി​യ​മം, നി​യ​മ​വി​രു​ദ്ധ​മാ​യ സം​ഘം​ചേ​ര​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ്​ പൊ​ള്ളാ​ച്ചി ജ​യ​റാ​മ​ൻ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ അ​ണ്ണാ ഡി.​എം.​കെ എം.​എ​ൽ.​എ​മാ​രു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും പേ​രി​ൽ കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vigilance raidaiadmk MLA
News Summary - Vigilance raid on former minister's house: Case against accused MLAs
Next Story