Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദലിതരെ അപമാനിച്ച്,​...

ദലിതരെ അപമാനിച്ച്,​ മോദിയെ വാഴ്​ത്തി​ യുവതി; വിഡിയോ വിവാദമാകുന്നു

text_fields
bookmark_border
abusing-dalit
cancel

ദലിത്​ സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന യുവതിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ദലിത്​ വിഭാഗം കാരണ ം സർക്കാർ ജോലി ലഭിക്കുന്നില്ലെന്നും ഒരു ദലിതയായി ജനിച്ചിരുന്നെങ്കിൽ തനിക്കും സർക്കാർ ജോലി ലഭിച്ചേ​െന എന്ന ും യുവതി വിഡിയോയിൽ പറയുന്നുണ്ട്​. ദൃശ്യത്തിൽ മോദിയെ പ്രശംസിക്കുന്നതും കാണാം​.

തൊട്ടുകൂടാത്തവർ എന്ന്​ അർഥമാക്കുന്ന ‘ചമർ’ എന്ന്​ വിളിച്ചാണ്​ ദലിതരെ അപമാനിക്കുന്നത്​. ദലിതർക്ക്​ ഇപ്പോൾ (തലയുടെ മുകളിൽ കൈകൾ കാട്ടി) മുകളിലാണ്​ സ്ഥാനം. മുന്നോക്ക വിഭാഗക്കാരുടെ സ്ഥാനമാക​ട്ടെ താഴോട്ട്​ പോയെന്നും യുവതി പറയുന്നു​.

ദലിതർ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമാണ്​ അവർ സമൂഹത്തിൽ ഒരു സ്ഥാനവും അർഹിക്കുന്നില്ലെന്നും യുവതി പറയുന്നുണ്ട്​. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തനിക്ക്​ ഇഷ്​ടമാണെന്ന്​ പറഞ്ഞ അവർ അവസാനം ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനെയും അപമാനിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dalitsAnti Dalit standabusing dalith womenAgainst Dalit
News Summary - Video of woman abusing Dalits, praising PM Modi goes viral-india news
Next Story